National Top one news

ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാൻ ദില്ലിയിലേക്ക് വരുന്നുണ്ട് , ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

ഗുണ്ടൂർ: ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രബാബു നായിഡു ചതിയനാണ്. ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാൻ ദില്ലിയിലേക്ക് വരുന്നുണ്ട് എന്നായിരുന്നു പരിഹാസം.

‘നായിഡു വളരെ മുതിർന്ന മനുഷ്യനാണ്. പുതിയ പുതിയ മുന്നണികളിലേക്ക് മാറുന്ന കാര്യത്തിലാണ് നായിഡു മുതിർന്നത്. അതേപോലെ തോൽവികളിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങുന്നതിലും നായിഡു മുതിർന്ന ആളാണ്. ആളുകളെ പിന്നിൽ നിന്ന് കുത്തുന്നതിലും നായിഡു ഏറെ മുതിർന്ന ആളാണ്. ഞാൻ ഇതിലൊന്നും മുതിർന്ന ആളല്ല..’ ഇങ്ങനെ പോയി മോദിയുടെ പരിഹാസം.

എൻടിആറിനെ പിന്നിൽ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എൻടി രാമറാവു സ്വന്തം പാർട്ടിയുടെ നിലപാടിൽ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു. ടിഡിപി എൻഡിഎ വിട്ടതിന് ശേഷം ആദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദർശിക്കുന്നത്.

Related posts

നാടിനെ നടുക്കിയ ഡല്‍ഹി കൂട്ടക്കൊലയിൽ പ്രതി മകൻ തന്നെ

pravasishabdam online sub editor

സൗദി കിരീടാവകാശിക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്ന് യുഎന്നിനോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

കേരളത്തില്‍ എല്‍ഡിഎഫിന് വന്‍ പരാജയം, ടൈംസ് നൗ സര്‍വേ ഫലം ഇങ്ങനെ

subeditor10

ദില്ലിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഒമ്പത് നക്‌സലുകള്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി

subeditor

യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസ് റിപ്പോര്‍ട്ട്; സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നില്ലെന്ന് വിമര്‍ശനം

സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ്

ഉന്നാവ് ബലാത്സംഗം: എംഎല്‍എയെ ഏഴ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

വ്യത്യസ്തമായ സമരമുറകള്‍: തമിഴ്നാട്ടില്‍ താലിയഴിക്കല്‍ സമരം

subeditor

നടന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തി

ദക്ഷിണ കശ്മീരില്‍ നൂറിലധികം ഭീകരര്‍ സജീവമാണെന്ന് സൈന്യം

സോണിയ ഗാന്ധിയുടെ കൈവശമുള്ളത് അറുപതിനായിരം രൂപ

subeditor10

യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ തുടർച്ചയായ മിസൈല്‍ ആക്രമണം : നിരവധി മരണം

ലിഗയുടെ പേരില്‍ പണപ്പിരിവ് നടന്നിട്ടില്ല; അശ്വതി ജ്വാലക്കെതിരായ പരാതി ശരിയല്ലെന്ന് ഇലീസ്

കണ്ടെത്താനുള്ളത് 90 പേരെ; തിരച്ചില്‍ കന്യാകുമാരി മുതല്‍ കൊച്ചിവരെ ; 76 മത്സ്യത്തൊഴിലാളികളെ ഇന്ന് കരയ്‌ക്കെത്തിച്ചു

മഹാരാജാസ് കോളെജിൽ കസേര കത്തിക്കാൻ നേതൃത്വം നൽകിയ അധ്യാപികമാരും കുടുക്കി, സിപിഎം അനുഭാവികളായ അധ്യാപികമാരെ കുടുക്കിയത് ജില്ലാ കമ്മിറ്റി തന്നെ

pravasishabdam news

ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി

കേന്ദ്ര റിപ്പോര്‍ട്ടില്‍ ഇന്ത്യ പാക് അതിര്‍ത്തിക്ക് പകരം സ്‌പെയിന്‍ മൊറോക്കോ ;നാണക്കേടില്‍ മുങ്ങി ആഭ്യന്തരമന്ത്രാലയം

ഹര്‍ത്താല്‍ ദിനത്തിലെ അക്രമണം; പോലീസിന് മുട്ടന്‍ പണിയുമായി സര്‍ക്കാര്‍

subeditor10