National News Top Stories

മോഡി ഭരണത്തില്‍ ഭാവിയെന്ത്… ഇന്ത്യന്‍ മുസ്ലീങള്‍ ഭീതിയിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കീഴില്‍ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലെ മുസ്ലീങ്ങളെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

“Lucifer”

ഇന്ത്യയിലെ ചില മുസ്ലീങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ബി.ബി.സി ഇക്കാര്യം വിശദീകരിക്കുന്നത്. ആസാമിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനത്തുള്ള ഷൗക്കത്ത് അലി എന്ന കച്ചവടക്കാരന് നേരിടേണ്ടിവന്നത് പേടിപ്പെടുത്തുന്ന അനുഭവമാണ്.

ഷൗക്കത്തിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ചളിയില്‍ മുട്ടികുത്തി ഇരിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ‘നിങ്ങള്‍ ബംഗ്ലാദേശിയാണോ?’ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ‘നിങ്ങള്‍ എന്തിനാണ് ഇവിടെ ബീഫ് വില്‍ക്കുന്നത്?’ എന്നും അവര്‍ ചോദിച്ചു.

ഇതുകണ്ട് കൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്ത്.

Related posts

ബൈപാസ് വിവാദം പിണറായി വിജയന്‍ ഇരന്നു വാങ്ങിയത്”: കേരളം അരാജകത്വത്തിന്റെ പടിവാതില്‍ക്കലെന്ന് ശ്രീധരന്‍ പിള്ള

കിളിമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി; 20 പേര്‍ക്ക് പരുക്ക്; നാലു പേരുടെ നില ഗുരുതരം

subeditor

ചുംബന സമരം:പരസ്യമായി എല്ലാം ചെയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നു- കോടിയേരി

subeditor

ഉന്നിനെതിരെ പുതിയ സമ്മര്‍ദ്ദം സൃഷ്ടിച്ച് അമേരിക്ക ;ട്രംപിന്റെ കാഞ്ഞ ബുദ്ധി

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം വിജയം കണ്ടതോടെ ഒടുവില്‍ ഇസ്രത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു

ഒടുവില്‍ മരണത്തിലും അവര്‍ ഒന്നിച്ചു , കണ്ണീരോടെ ഒരു നാട്

ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.

subeditor

സർക്കാർ ചടങ്ങിൽ പങ്കെടുക്കാൻ സാനിയ മിർസ ആവശ്യപ്പെട്ടത് 75000ത്തിന്റെ മേക്കപ്പ് കിറ്റും, വിമാനവും

subeditor

തൃപ്പൂണിത്തുറയിലെ കവര്‍ച്ച: മോഷണത്തിന് മുമ്പ് മോഷ്ടാക്കള്‍ തിയേറ്ററില്‍ കയറി

‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല’; നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ പ്രിയനന്ദനന്‍

subeditor10

താന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികളൊക്കെ തനിക്ക് ‘വിറ്റാമിന്‍’ ആയിരുന്നുവെന്ന് കുപ്രസിദ്ധ മയക്കു മരുന്ന് തലവന്‍ എല്‍ ചാപോ

subeditor5

രാഹുല്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്… വിമാനം റണ്‍വെയില്‍ തെന്നി

pravasishabdam online sub editor