National News Top Stories

വന്നത് ഗംഗയുടെ മകനായി… മടക്കം റാഫേല്‍ ഏജന്റായി… മോഡിക്കെതിരെ നവജ്യോത് സിങ് സിദ്ദു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന് പറഞ്ഞായിരുന്നു മോദിയുടെ വരവെന്നും എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദിയുടെ മടക്കം റാഫേല്‍ ഏജന്റായിട്ടാണെന്നും സിദ്ദു പറഞ്ഞു.

“Lucifer”

” നരേന്ദ്രമോദിയെ ഞാന്‍ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിക്കുകയാണ്. സ്വയം അഴിമതി നടത്തിയിട്ടില്ലെന്നും അതിന് ആരേയും അനുവദിച്ചിട്ടില്ലെന്നുമുള്ള വിഷയമാണ് അതിന് തെരഞ്ഞെടുക്കുന്നത്. ആ സംവാദത്തില്‍ പരാജയപ്പെട്ടാല്‍ എന്നന്നേക്കുമായി ഞാന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ‘- സിദ്ദു പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോദിയെന്നും സിദ്ദു പറഞ്ഞു. ഫേക്കു നമ്പര്‍ വണ്‍ എന്നായിരുന്നു അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.

മോദി ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നു എന്നാല്‍ അതിന്റെ തത്വങ്ങള്‍ അദ്ദേഹം പാലിക്കുന്നില്ല. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ 342 ഓളം വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിച്ചില്ല. ഇനി ഒരു തവണ കൂടി അധികാരത്തിലെത്തുമെന്ന് മോദി സ്വപ്നം കാണുക പോലും വേണ്ടെന്നും സിദ്ദു പറഞ്ഞു.

Related posts

മുസ്ലീം ലീഗ് നേതാവിനെ സ്ഫടികം സ്റ്റൈലില്‍ ഉടുതുണിയില്ലാതെ റോഡിലൂടെ നടത്തിച്ചു

subeditor10

വയനാട്ടിൽ കത്തോലിക്കാ സഭക്കുവേണ്ടി സർക്കാർ ഭൂമി കുഭകോണം.

subeditor

ജയലളിതയുടെ സഹോദരപുത്രിയുടെ വീട്ടില്‍ആദായ നികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പരിശോധന; പോലീസ് വരുന്നു എന്നറിഞ്ഞപ്പോള്‍ യുവാവ് മുങ്ങി

ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് ജൂലൈ 19 ന് കരിദിനം ആചരിക്കുമെന്ന് നവാസ് ഷെരീഫ്

subeditor

ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരേ താക്കീതുമായി വിനയന്‍

subeditor

എന്റെ വിവാഹ മോചന വാർത്ത സത്യം; രജനീകാന്തിന്റെ മകൾ സൗന്ദര്യ.

subeditor

ഭീകരര്‍ക്കും യോഗപരിശീലനമാകാം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

subeditor

കുഞ്ഞിനെ ലാളിക്കുന്നതിനിടെ ഭർത്താവ് ഭാര്യയെ മറന്നു: പിഞ്ചുകുഞ്ഞിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി

main desk

അമിതമായി പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് ലൈംഗിക ശേഷി കുറയുന്നു; പഠന റിപ്പോര്‍ട്ട്

main desk

ഇന്ത്യയും ഇസ്രയേലും 200 കോടി ഡോളറിന്റെ മിസൈൽ കരാറായി

ഹൈപ്പർ ലൂപ്പ് കുഴൽ ഗതാഗതം പരീക്ഷണം വിജയം- വിമാനത്തേ പിന്നിലാക്കി 1000കിലോമീറ്റർ വേഗത ലക്ഷ്യം.

subeditor

പ്രക്ഷോഭങ്ങളുണ്ടാകുമെന്ന് ഭയം; എരുമേലിയില്‍ കടകള്‍ തുറക്കാന്‍ അളില്ല

subeditor5