Kerala News

നവാസ് പോയത് ശാന്തി തേടി, ഇ​നി മ​ട​ക്കം’; മാ​പ്പു​ചോ​ദി​ച്ച്‌ സി​ഐ ന​വാ​സ്

ഒ​ളി​വി​ല്‍ പോ​യ​തി​ല്‍ മാ​പ്പു​ചോ​ദി​ച്ച്‌ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സി​ഐ ന​വാ​സ്. മ​ന​സ് ന​ഷ്ട​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ള്‍ ശാ​ന്തി​തേ​ടി​യാ​ണു യാ​ത്ര പോ​യ​തെ​ന്നും എ​ല്ലാ​വ​രേ​യും വി​ഷ​മി​പ്പി​ച്ച​തി​നു മാ​പ്പു ചോ​ദി​ക്കു​ന്നെ​ന്നും ന​വാ​സ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

കൊ​ച്ചി​യി​ല്‍​നി​ന്നു കാ​ണാ​താ​യ ന​വാ​സി​നെ ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ല്‍ നി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്നാ​ട് റെ​യി​ല്‍​വേ പോ​ലീ​സാ​ണു സെ​ന്‍​ട്ര​ല്‍ സി​ഐ ന​വാ​സി​നെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ന​വാ​സ് വീ​ട്ടു​കാ​രു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു.

മൂ​ന്നു​ദി​വ​സം മു​ന്പാ​ണു ന​വാ​സി​നെ കാ​ണാ​താ​യ​ത്. ന​വാ​സി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച്‌ കേ​ര​ള പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഉ​ള്‍​പ്പ​ടെ അ​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണു സി​ഐ ന​വാ​സ് നാ​ടു​വി​ട്ട​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ന​വാ​സും എ​സി​പി സു​രേ​ഷ് കു​മാ​റും ത​മ്മി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യി​രു​ന്നെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ഖ​റെ സ്ഥി​രീ​ക​രി​ച്ചു. ഇ​ക്കാ​ര്യം ത​ന്‍​റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

മാഡത്തേയും വമ്പന്‍ സ്രാവിനേയും തേടിയുള്ള യാത്ര തുടരാന്‍ അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി

കെവിന്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം

വിശേഷം ആയില്ലേടി, കല്യാണം കഴിഞ്ഞാല്‍ വയറില്‍ തുറിച്ച് നോട്ടം

main desk

അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തില്‍ ഏഴ് വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെ 14കാരന് ബന്ധുവിന്റെ ക്രൂര മര്‍ദ്ദനം

subeditor10

പോലീസിലെ മഹാകള്ളി: പോലീസുകാരി മരിച്ച വ്യക്തിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിവാഹമോതിരം വാങ്ങി

subeditor

കോണ്‍ഗ്രസ്സുകാരോ യു.ഡി.എഫുകാരോ അല്ലാത്തവരില്‍ നിന്ന് വള്ളം പോലും വാങ്ങിക്കുടിക്കരുത്: സുലേഖ ടീച്ചര്‍

subeditor

എല്ലായിടത്തും കുമ്മനം, പ്രതിപക്ഷ നേതാവിനേ പോലും മെട്രോയിൽ കയറ്റിയില്ല

subeditor

സുരേന്ദ്രനായി ഗാനം ആലപിക്കാന്‍ നാണമില്ലേയെന്ന് ചോദ്യം, മാസ് മറുപടിയുമായി ഗായിക ഗായത്രി

subeditor10

മിഷിഗണില്‍ യുവ മലയാളി ഡോക്ടര്‍ വെടിയേറ്റു മരിച്ചു

Sebastian Antony

പറന്നുയര്‍ന്ന് വാനം തൊടാന്‍ കണ്ണൂര്‍ വിമാനത്താവളം, യുഡിഎഫും ബിജെപിയുമില്ല, ഇടത് പക്ഷം തന്നെ ഉദ്ഘാടനം

subeditor10

മരണക്കിടക്കയില്‍ നിന്നാണ് താന്‍ ജീവിതത്തിലേയ്ക്ക് വന്നത്; ഇത് തന്റെ രണ്ടാം ജന്മമാണെന്നും നിപയെ അതിജീവിച്ചെത്തിയ അജന്യ

main desk

ദുബായിലെ രാഹുലിന്റെ മരണം കൊലപാതകം. പിന്നിൽ മലയാളികൾ.5 പേർ അറസ്റ്റിൽ.

subeditor