WOLF'S EYE

നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്; ഇനി സിവില്‍ സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കും

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീനു വീടിനു പുറത്തിറങ്ങിയിരുന്നില്ല. തന്റെ പ്രാണനായ കെവിന്റെ ഓര്‍മ്മയില്‍ ജീവിക്കുകയായിരുന്നു ആ പെണ്‍കുട്ടി. കെവിനൊപ്പം കണ്ട സ്വപ്‌നങ്ങള്‍ നേടിയെടുത്ത് തന്റെ പ്രിയന്റെ ആത്മാവിനെ സന്തോഷിപ്പിക്കുവാന്‍ നീനു കോളേജില്‍ പോവുകയാണ്. എല്ലാത്തിനും താങ്ങും തണലുമായി കെവിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ട്. അച്ഛന്‍ ജോസഫാണ് ഇന്നു രാവിലെ ഏറെ നാളുകള്‍ക്കു ശേഷം നീനുവിനെ മാന്നാനത്തെ കോളേജില്‍ കൊണ്ടുപോയത്.

രാവിലെ കെവിന്റെ ചിത്രത്തിനു മുമ്പില്‍ അല്‍പനേരം നിന്നതിനു ശേഷം കെവിന്റെ അനുവാദം വാങ്ങി നീനു കോളേജിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. മകള്‍ക്ക് ഉച്ചയ്ക്ക് കഴിക്കുന്നതിനുള്ള ഭക്ഷണവുമായി അമ്മ മേരിയുമെത്തി. പിന്നീട് ജോസഫിനൊപ്പം കോളേജിലേക്ക് യാത്ര തിരിച്ചു.

ജോസഫ് നീനൂവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍..പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെന്നു.

കെവിനൊപ്പം കണ്ട സിവില്‍ സര്‍വീസ് നേടുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇനി നീനു സിവില്‍ സര്‍വീസ് പരിശീലനം പുനരാരംഭിക്കും. അതിനായുള്ള എല്ലാ പിന്തുണയും നല്‍കി ജോസഫും മേരിയും നീനുവിന് ഒപ്പമുണ്ടാകും. അവള്‍ക്ക് പഠിക്കുവാനായുള്ള എല്ലാ പിന്തുണയും നല്‍കുമെന്നുള്ള ജോസഫിന്റെ വാക്കുകള്‍ തന്നെ അത് തെളിയിക്കുന്നു.

അതേസമയം, കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കാനും ഭാ​ര്യ നീ​നു​വി​ന്‍റെ പ​ഠ​ന​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് സ്ഥ​ലം വാ​ങ്ങി വീ​ട് വെ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​മാ​യാ​ണ് 10 ല​ക്ഷം രൂ​പ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

വാഹനാപകടത്തില്‍ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെല്‍ഫി

pravasishabdam online sub editor

പീഡനത്തിനിരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടു ; മകളെയും ഒക്കത്തിരുത്തി വാര്‍ത്താ അവതാരകയുടെ കണ്ണ് നിറയ്ക്കുന്ന വാക്കുകള്‍

ഈ ഇരട്ടസഹോദരങ്ങള്‍ ജനിച്ചത് വെറും 20 മിനുറ്റ് വ്യത്യാസത്തില്‍; പക്ഷേ, ജനിച്ച വര്‍ഷം വ്യത്യസ്തം

subeditor12

കുരങ്ങന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതിന്റെ സെല്‍ഫി വീഡിയോ ഫേസ്ബുക്കിലിട്ടു;യുവതിയ്ക്ക് മൂന്നു വര്‍ഷം ശിക്ഷ

കാവ്യയുടെയും നാദിർഷയുടെയും അറസ്റ്റ് നാളെ, ജാമ്യ ഹർജി തള്ളിയാൽ ഉടൻ ചോദ്യം ചെയ്യൽ, സർവ സന്നാഹങ്ങളുമായി പൊലീസ്

അഭിമന്യുവിന്റെ വീട് ബിജെപി എംപി സുരേഷ് ഗോപി സന്ദര്‍ശിച്ചു ;വഴി നീളെ സെല്‍ഫിയുമായി മുന്നോട്ട്

ഒന്നര മണിക്കൂറിൽ കുരുന്നു ജീവനുമായി ആംബുലന്‍സ് പിന്നിട്ടതു 140 കിലോമീറ്റര്‍

subeditor12

ജീർണ്ണിച്ച സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത് മകള്‍ സാച്ചിയെ രക്ഷിക്കാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ ! നൊമ്പരമായി ആ കാഴ്ച…

മുറിയിലേക്ക് ഇടിച്ചുകയറി നടിമാരെ പീഡിപ്പിക്കുന്നു ;പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി റിമ കല്ലിങ്കല്‍

അദ്ഭുത മുഖ്യമന്ത്രി ,രണ്ടു വര്‍ഷം കൊണ്ട് സ്വന്തമായി ചിത്രം വരച്ച് വിറ്റ് മമത ബാനര്‍ജി സമ്പാദിച്ചത് കോടികള്‍

മല്യയെ സന്ദര്‍ശിക്കാനെത്തി കക്കൂസില്‍ പോകാനായി എഴുന്നേറ്റയാള്‍ ആ രഹസ്യം കണ്ട് ഞെട്ടി

കാവ്യാമാധവന്‍ സംശയ നിഴലില്‍ തന്നെ; അന്വേഷണ സംഘത്തിന്റെത് തന്ത്രം

പ്രണയം പുതുക്കാൻ ഹോട്ടൽ മുറിയിലെത്തിയ കമിതാക്കളുടെ പ്രകടനം അതിരുകടന്നു ;കോട്ടയത്ത് സംഭവിച്ചത്‌

രാജ്യത്തെ ഇപ്പോഴത്തെ തൊഴിലില്ലായ്മ ഴിഞ്ഞ 45 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

മാതൃത്വത്തിന്റെ പ്രതീകവുമായി നഗ്നരായ 14 അമ്മമാരുടെ മുലയൂട്ടല്‍ ഫോട്ടോഷൂട്ട്

വൃക്ക തകരാറിലായ സുഹൃത്തിനെ സഹായിക്കാനെത്തിയ യുവതിയെ തടഞ്ഞ് വീട്ടുകാര്‍..! ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍

പൾസർ സുനിയുടെ കാമുകി ആലപുഴയിലെ പ്രമുഖ വ്യക്തിയുടെ ഭാര്യ, നടിയുടെ ദൃശ്യങ്ങൾ ഇവരേ കാണിച്ചിരുന്നു

subeditor

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു അജ്ഞാത സന്ദേശങ്ങള്‍ ;പരാതിയുമായി യുവനടി