Exclusive

ഒ​ട്ട​ക പ​ക്ഷി​യു​ടെ തോ​ൽ കൊ​ണ്ടു​ണ്ടാ​ക്കി​യ ഓ​സ്ട്രി​ച്ച് ഹൈ​ഡ് ജാ​ക്ക​റ്റ് ,ബാ​ങ്ക് ത​ട്ടി​പ്പു​കാ​രു​ടെ സ്ഥി​രം വേഷം

ഒ​ന്പ​തു ല​ക്ഷം രൂ​പ വ​രു​ന്ന ഒ​ട്ട​ക പ​ക്ഷി​യു​ടെ തോ​ൽ കൊ​ണ്ടു​ണ്ടാ​ക്കി​യ നീ​ര​വ് മോ​ദി​യു​ടെ ’ ഓ​സ്ട്രി​ച്ച് ഹൈ​ഡ് ’ ജാ​ക്ക​റ്റാണ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലെ താ​രം. ഇ​ന്ത്യ​യി​ലെ പ​തി​വ് രൂ​പ​മാ​യി​രു​ന്ന മൊ​ട്ട​ത്ത​ല​യും ക്ലീ​ൻ​ഷേ​വും മാ​റ്റി​യ നീ​ര​വ് മോ​ദി ക​ഷ​ണ്ടി​ക്ക് മീ​തെ മു​ടി നീ​ട്ടി വ​ള​ർ​ത്തി​യും മീ​ശ പി​രി​ച്ചു​മാ​ണ് ല​ണ്ട​നി​ൽ വി​ല​സു​ന്ന​ത്.

പു​തി​യ രൂ​പ​ത്തോ​ടൊ​പ്പം ത​ന്നെ രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പു​കാ​ര​ന്‍റെ ജാ​ക്ക​റ്റും ട്വി​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​യി. ബാ​ങ്ക് ത​ട്ടി​പ്പു​കാ​രു​ടെ സ്ഥി​രം വേ​ഷ​മാ​ണ് ഓ​സ്ട്രി​ച്ച് ഹൈ​ഡ് ജാ​ക്ക​റ്റ് എ​ന്നാ​യി​രു​ന്നു ഒ​രു പ​രി​ഹാ​സം.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ൻ കാ​ന്പ​യി​ൻ മാ​നേ​ജ​റും പ​തി​നെ​ട്ടോ​ളം ബാ​ങ്ക്, നി​കു​തി ത​ട്ടി​പ്പ് കേ​സു​ക​ൾ നേ​രി​ടു​ന്ന​യാ​ളു​മാ​യ പോ​ൾ മാ​ന​ഫോ​ർ​ട്ട് ആ​ണ് ഇ​തി​ന് മു​ൻ​പ് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഓ​സ്ട്രി​ച്ച് ഹൈ​ഡ് കോ​ട്ട് ധ​രി​ച്ച് വാ​ർ​ത്ത​യും വി​വാ​ദ​വും ഉ​ണ്ടാ​ക്കി​യ​ത്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ക​ട്ടി​യേ​റി​യ​തും വി​ല​യേ​റി​യ​തു​മാ​യ തു​ക​ലാ​ണ് ഒ​ട്ട​ക പ​ക്ഷി​യു​ടേ​ത്.

മു​ഴ​ച്ചു നി​ൽ​ക്കു​ന്ന പാ​ടു​ക​ളോ​ടു കൂ​ടി​യ​തും ഏ​റ്റ​വും വ​ഴ​ക്ക​മു​ള്ള​തു​മാ​ണ് ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ തു​ക​ൽ. ന​ര​യോ ചു​ളി​വോ ഇ​ല്ലാ​തെ ഏ​റെ​ക്കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന​താ​ണ് ഈ ​തു​ക​ലി​ന്‍റെ സ​വി​ശേ​ഷ​ത.

പ്ര​മു​ഖ ഫാ​ഷ​ൻ ഡി​സൈ​ന​ർ​മാ​രാ​യ ഹെ​ർ​മ​സ്, ലൂ​യി​സ് വ്യൂ​ട്ട​ൻ, കാ​ർ​ട്ടി​യ​ർ, പ്രാ​ഡ തു​ട​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ ആ​ഡം​ബ​ര​വും അ​ന്ത​സും പ്ര​ക​ടി​പ്പി​ക്കാ​ൻ ഫാ​ഷ​ൻ ഷോ​ക​ളി​ൽ ഓ​സ്ട്രി​ച്ച് ഹൈ​ഡി​ന്‍റെ വി​വി​ധ ഡി​സൈ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്.

Related posts

ശബരിമല : ഭക്തരേ പിടിക്കാൻ സിനിമാ താരങ്ങളേ ഇറക്കുന്നു,പണം കുറഞ്ഞപ്പോൾ എന്തിനും തയ്യാറായി ദേവസ്വം

subeditor

ദിലീപിനെതിരെ വാര്‍ത്തകള്‍ ചെയ്ത് സിനിമാ മംഗളത്തില്‍ നിന്ന് പുറത്തായ പല്ലിശേരി മറ്റൊരു മാധ്യമത്തിലൂടെ രംഗത്ത്‌

വര്‍ഷങ്ങളായുള്ള നെഞ്ചിലെ കനലണഞ്ഞു ; ജയന്റെ മകന്‍ മുരളീ ജയന്‍ പ്രവാസി ശബ്ദത്തോട് പ്രതികരിക്കുന്നു

അമേരിക്കയില്‍ ഉപരിപഠനത്തിന് എത്തുന്നവരുടെ ജോലി സംബന്ധിച്ച് നിയന്ത്രണം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

Sebastian Antony

സി.പി.എം നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രത്തിൽ സ്ത്രീകൾക്ക് സമ്പൂണ്ണ വിലക്ക്, ശബരിമലയിൽ നവോഥാനം നടത്തുന്നവർ സ്വന്തം ഗ്രാമത്തിൽ ചെയ്യുന്നത്

subeditor

സോമർസെറ്റ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

Sebastian Antony

കല്യാൺ ഗ്രൂപ്പ്: അത്താഴ പട്ടിണിക്കാരുടെ മിനിമം കൂലി കൊടുക്കാതിരിക്കാൻ ചെയ്യുന്ന തറ പണികൾ, കോടികൾ ട്രേഡ് യൂണ്യനുകൾക്ക് കൊടുത്താലും തൊഴിലാളികൾക്ക് കൂലി നല്കില്ല

pravasishabdam news

ടെക്സാസിലെ ഹൈസ്കൂളിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു, അക്രമികൾ രണ്ട് പേരെന്ന് റിപ്പോർട്ട്!

Sebastian Antony

വൈദീകരേ വിമർശിക്കുമ്പോൾ സെമിനാരികാരായ ഞങ്ങളുടെ സ്വപ്നങ്ങൾ തല്ലികെടുത്തരുതേ- സമൂഹത്തോർ അഭ്യർഥനയുമായി വൈദീക വിദ്യാർഥി

subeditor

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനുള്ള ശ്രമം ആര്‍എസ്എസ് തുടരുന്നു

ഇറ്റാലിയന്‍ ഭക്ഷണവും സ്‌കോച്ച് വിസ്‌കിയും ഇഷ്ടപ്പെടുന്ന ബിഷപ്പിന് കിട്ടുന്നത് ദോശയും ഉപ്പുമാവും

ഭൂമിയേ തകർക്കാനായി വരുന്ന ഗൃഹത്തിന്റെ സമീപത്ത് നാസയുടെ ഉപഗ്രഹം എത്തുന്നു

subeditor