Kerala News

ദീപകിന്റെ മൃതദേഹം വ്യാഴാഴ്ച്ച നാട്ടിലെത്തും. സംസ്കാരം 10.30ന്‌.

കണ്ണൂർ: നേപ്പാളിലേ ഭൂകമ്പത്തിൽ മരിച്ച ദീപകിന്റെ മൃതദേഹം വ്യാഴാഴ്ച്ച പുലർച്ചെ നാട്ടിലെത്തും.  ദില്ലിയിൽനിന്നും ബാങ്കളൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം റോഡ് മാർഗം കണ്ണൂരിലേ കേളകത്തിനടുത്ത് കുണ്ടേരി ഗ്രാമത്തിലെത്തിക്കും.ഏതാനും മണിക്കൂർ വീട്ടിൽ പൊതുദർശനത്തിനു വയ്ച്ച ശേഷം വ്യാഴാഴ്ച്ച രാവിലെ 10.30നു ഇടവക പള്ളിയായ കണിച്ചാർ സെന്റ് ജോർജ്ജ് പള്ളിയുടെ സിമിത്തേരിയിൽ സംസ്‌കരിക്കും.

Related posts

അമേരിക്കയിലേക്ക് തിരികെ വരണമെന്ന ആവശ്യപെട്ട് ഒരു ഐഎസ് വധുകൂടി.. കാല് കുത്തിപ്പോകരുതെന്നു ട്രംപ്

subeditor5

മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു: മാതൃഭൂമിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച്

subeditor

പമ്പയും കടന്ന യുവതികളേ തടഞ്ഞു, കടത്തിവിടില്ലെന്ന് കട്ടായം പറഞ്ഞ് ഭക്തർ

subeditor

വമ്പൻ സ്രാവുകൾ പോയിട്ട് പരൽ മീനുകൾ പോലും അകത്താകില്ല ; പോലീസിനെ വട്ടംകറക്കി പൾസർ

കോട്ടയത്ത് 5 വൈദീകർ ബി.ജെ.പിയിൽ, പുതിയ രാഷ്ട്രീയ അടവുകൾ

subeditor

യുവാക്കളുടെ ഹരമായിരുന്ന നടിയും മോഡലുമായ സോഫിയ ഹയാത്ത് കന്യാസ്ത്രീയായി

subeditor

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം നല്‍കി പത്ത് കോടി തട്ടി; കൊച്ചിയില്‍ കമ്പനി ഉടമയും ജീവനക്കാരും അറസ്റ്റില്‍

subeditor10

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്

കലാഭവൻ മണിയുടെ സഞ്ചയനം മാർച്ച് 13 ഞായറാഴ്ച.

subeditor

ആദ്യഭര്‍ത്താവ് എലിവിഷം നല്‍കി തന്നെ കൊലപ്പെട്ടുത്താന്‍ ശ്രമിച്ചിരുന്നത് പ്രേരണയായി ; പിന്നെയെല്ലാം ആസൂത്രിതം

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയില്‍ മരിച്ചവരുടെ എണ്ണം 59 ആയി

subeditor

വിവാഹത്തിന് പിന്നാലെ തേനീച്ച ആക്രമണം, വരനെയും വധുവിനെയും ഉള്‍പ്പെടെ 39 പേരെ വളഞ്ഞിട്ട് കുത്തി

subeditor10