social Media

തകര്‍ത്ത് അഭിനയിച്ച് ഒരു കല്ല്യാണം വിളി; ‘ന്യൂജെന്‍ ക്ഷണം’ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ!

വിവാഹത്തിന് കല്ല്യാണക്കുറിയടിച്ച് നാടാകെ ക്ഷണിക്കുന്നതൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. ഒരു വീഡിയോ അങ്ങ് എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ക്ഷണിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. എന്നാല്‍ എല്ലാ വിവാഹങ്ങളും ചെറുക്കനും പെണ്ണും അഭിനയിച്ച് കാലുകൊണ്ട് കളം വരയ്ക്കുന്ന വീഡിയോ ആയാല്‍ അത് ബോറല്ലേ.. എന്നാല്‍ പിന്നെ പുതിയ വഴികള്‍ തേടാമെന്നാണ് പുത്തന്‍ തലമുറ ചിന്തിക്കുന്നത്.

വിവാഹാഘോഷത്തിന് തുടക്കം കുറിക്കുന്ന ഈ സേവ് ദി ഡേറ്റ് ‘ക്ഷണ വീഡിയോ’യില്‍ അഭിനയിച്ചിരിക്കുന്നത് നവവരനും വധുവും മാത്രമല്ല, സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയാണ്. വീഡിയോ ആകട്ടെ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു.

സേവ് ദ് ഡേറ്റ് വിഡിയോക്കൊപ്പം ഒരു ഡബ്‌സ്മാഷ് മിക്‌സ് ചെയ്താണ് ഈ പുതിയ പരീക്ഷണം. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോ ചിരിയുടെ അമിട്ടു പൊട്ടിച്ച മിഥുനം സിനിമയെ കൂട്ടുപിടിച്ചാണ് ഈ ‘ന്യൂജെന്‍ കല്യാണം വിളി.’

വിപിന്‍-ദിവ്യ എന്നി മിഥുനങ്ങളാണ് സേവ് ദ് ഡേറ്റ് വിഡിയോയിലെ നായികാ നായകന്‍മാര്‍. ശ്രീനിവാസനൊപ്പം മോഹന്‍ലാല്‍ നായിക ഉര്‍വ്വശിയെ കടത്തിക്കൊണ്ടു പോയി വിവാഹം കഴിക്കുന്ന രംഗമാണ് സേവ് ദ് ഡേറ്റ് വിഡിയോയില്‍ സ്പൂഫായി പുനരാവിഷ്‌ക്കരിച്ചിട്ടുള്ളത്.

Related posts

അയ്യപ്പ ഭക്ത സംഗമ വേദിയില്‍ അയ്യപ്പന് ജയ് വിളിച്ച അമൃതാനന്ദമയിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

പേടിഎം ഉടമ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന വെറും 10000; വിമര്‍ശനവുമായി സമൂഹമാധ്യമങ്ങള്‍

sub editor

ജഗതി ഹൃദയാഘാതം മൂലം മരിച്ചു, മനോരമ ന്യൂസിന്റെ പേരിൽ വാടസ്പ്പ് സന്ദേശം പരക്കുന്നു

ലൊക്കേഷനില്‍ പാചകക്കാര്‍ക്കൊപ്പം ദോശചുട്ട് നടി അനുശ്രീ; ഫെമിനിസം വാദിക്കുന്ന കൊച്ചമ്മാര്‍ ഇതൊക്കെ കണ്ടുപഠിക്കണമെന്ന് അനുശ്രീയുടെ ആരാധകര്‍

പിറന്നാള്‍ സമ്മാനമായി ദൈവത്തോട് ആവശ്യപ്പെട്ടത് അവളെയായിരുന്നു; ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ പിറന്നാള്‍ ദിനത്തില്‍ രണ്ടു ചെറുപ്പക്കാര്‍ അവളെ കണ്ടെത്തി… പക്ഷെ….

നാല്‍പതാം വയസിലും നയമൊന്നുമില്ലാതെ പാര്‍വതിയെ ബലിയാടാക്കി – മഞ്ജുവാര്യര്‍ക്കെതിരെ സിന്ധു ജോയി

മറ്റൊരുത്തിയെ പ്രേമിച്ചവ‌നെ കെട്ടാൻ വിധിക്കപ്പെട്ടവൾ, കുത്തുവാക്കുകൾ കേൾക്കുമ്പോ‌ഴും എല്ലാം സഹിക്കുന്നവൾ: അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു

പീഡിതര്‍ക്കും ഫേസ് ബുക്ക് സഹായം: ബഹ്റിനില്‍ പീഡനത്തിനിരയായ യുവതിയെ ഫേസ്ബുക്ക് രക്ഷിച്ചു

subeditor

ഉളുപ്പ് വേണം ഉളുപ്പ്…! ഹിമാചലില്‍ സിപിഎം എംഎല്‍എ ഉണ്ടായി. സന്തോഷവും അഭിനന്ദനവും രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ ഫെയ്ബുക്ക പോസ്റ്റിനു യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പ്രതികരണം

special correspondent

തടിച്ചുകൊഴുത്ത് മീരാജാസ്മിന്‍; നിരാശരായി ആരാധകര്‍; ചിത്രങ്ങള്‍

ചിന്താ ജെറോമിനെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസിലേക്ക് പോകാനുള്ള കാരണം രഞ്ജിനി; വെളിപ്പെടുത്തലുമായി സാബുമോന്‍

സ്വന്തം ഭാര്യയുടെ ഒരു വീഡിയോ വാട്സ് ആപ്പിൽ പ്രചരിച്ചാൽ ഒരു ഭര്‍ത്താവിന്‍റെ കണ്ണ് നിറയുന്ന ഫൈസ്ബുക്ക് പോസ്റ്റ്‌

കലാഭവന്‍മണിയുടെ മരണത്തിനു പിന്നില്‍ ഭാര്യാ പിതാവ് ;വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്‌

ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; അട്ടപ്പാടി മധുവിന്റെ മരണത്തില്‍ രോഷാകുലനായി മമ്മൂട്ടി

ശ്രീദേവിക്ക് പാട്ടിലൂടെ ആദരവര്‍പ്പിച്ച് പ്രിയാ വാര്യര്‍

subeditor12

കാറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കെ വാഹനം കെട്ടിവലിക്കാന്‍ പൊലീസിന്റെ ശ്രമം; വീഡിയോ വൈറല്‍

നേരിയ ചലനം പോലും ശരീരത്തെ കഷണങ്ങളാക്കാം: യുവാവിന്റെ മനസാന്നിധ്യം രക്ഷയായതിങ്ങനെ: വീഡിയോ കാണാം