Crime Top one news

ശിശുവില്‍പനയ്ക്കു പിന്നില്‍ വന്‍ മാഫിയ, ആവശ്യക്കാരെ കണ്ടെത്തുന്നത് വന്ധ്യതാ ക്ലീനിക്കുകള്‍ വഴി

ആലത്തൂര്‍: കുനിശ്ശേരിയില്‍നിന്നു തമിഴ്നാട്ടിലെ ഈറോഡിലെത്തിച്ചു നവജാത ശിശുവിനെ വിറ്റ സംഭവത്തിനു പിന്നില്‍ വന്‍ മാഫിയ ഇവര്‍ കുട്ടികള്‍ ആവശ്യമുള്ളവരെ കണ്ടെത്തുന്നത് വന്ധ്യതാ ക്ലിനിക്കുകളിലെത്തി.അറസ്റ്റിലായ ജനാര്‍ദ്ദനന്‍ (ജന 33), സുമതി (26) എന്നിവര്‍ ഈ റാക്കറ്റിനു വേണ്ടി കുട്ടികളെ കണ്ടെത്തുന്നഏജന്റു മാരാണ്. മലപ്പുറം വളാഞ്ചേരിയിലെയും ആലുവയിലെയും ചികിത്സാ സ്ഥാപനങ്ങളില്‍ എത്താറുണ്ടെന്നു പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചികിത്സാ ആവശ്യത്തിന് സ്ത്രീകളുടെ അണ്ഡം, പുരുഷബീജം, ഭ്രൂണം എന്നിവ നല്‍കുന്ന ദാതാക്കള്‍ കൂടിയാണിവര്‍. 10,000 മുതല്‍ 20,000 വരെ പ്രതിഫലം വാങ്ങിയാണ് ഈ ഇടപാട്. രാജന്റെയും(42) ബിന്ദുവിന്റെയും (35) നാലുമക്കളില്‍ ഒരാളെ നല്‍കാമെന്നായിരുന്നു മുത്തശ്ശി വിജിയുടെ വാഗ്ദാനം.

“Lucifer”

എന്നാല്‍ നവജാത ശിശുതന്നെ വേണമെന്ന് സുമതി നിബന്ധനവച്ചു. തുടര്‍ന്ന് അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ച് നാലു ദിവസമായപ്പോള്‍ പൊള്ളാച്ചിയിലെത്തിച്ചു കൈമാറുകയിരുന്നു. വിജിയും രാജനുമാണ് 1,22,000 രൂപ സുമതിയില്‍ നിന്ന് കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു. ജനാര്‍ദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തതും കുഞ്ഞിനെ സ്ഥലത്തെത്തിച്ച് മറ്റു കണ്ണികള്‍ സ്ഥലം വിട്ടു. കുട്ടിക്കടത്തുകാര്‍ക്ക് ശ്രീലങ്കയിലെ സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ജനാര്‍ദ്ദനന്‍ 2015ല്‍ ശ്രീലങ്കയിലേക്കു പോയതായി രേഖകള്‍ പോലീസിനു ലഭിച്ചു

Related posts

ബേക്കറിയുടമയെ മർദിച്ചതിന് നടൻ ഭീമൻരഘുവിനെതിരെ പൊലീസ് കേസ്

subeditor

കഞ്ചാവുമായി നിർത്താതെ പോയ ഓട്ടോ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു

മലപ്പുറത്ത് അറുപത്തിയേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ; പുറത്തു പറഞ്ഞാല്‍ മകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി

രാജ്യത്തെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പിടിയിലാകുന്നത് പ്രശസ്തനായ ഡോക്ടര്‍

ഈ മഹാ ദുരന്തത്തിൽ മനുഷ്യരേ കുരുതി നല്കിയത് ആരാണ്‌,ഇന്ത്യൻ സൈന്യം രക്ഷ…അവസാനം അവർ മാത്രം

subeditor

നവമാധ്യമങ്ങളെ ജയിലിൽ കയറ്റും എന്നു ഭീഷണിപ്പെടുത്തിയ മംഗളം മേധാവിക്കെതിരേ കേസുകളുടെ ഘോഷയാത്ര

subeditor

മഞ്ജുവിന്റെ സംഘടനയില്‍ കുടുംബത്തില്‍ പിറന്നവര്‍ മാത്രം , ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ഇല്ല ; വേണ്ടാത്തിടത്ത് കേറി ഇടപെടുന്നത് കൊണ്ടാകുമെന്ന് പാര്‍വ്വതി

pravasishabdam online sub editor

4പേരേ കൊന്നതിന്‌ ശിക്ഷ വഴിമാറുന്നു, കേഡൽ ഭ്രാന്തനെന്ന് ഔദ്യോഗിക സ്ഥിരീകരണം

subeditor

ദമ്പതികളെ ക്രൂരമായി ആക്രമിച്ചെന്ന് പരാതി; മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍

സുന്നത്തിനിടെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായി..

ഫേസ്ബുക്ക് കെണിയായി,യുവതി പ്രണയിച്ച യുവാവ്‌ 2കുട്ടികൾ ഉള്ള ഗ്രഹനാഥൻ

subeditor

വീട്ടമ്മ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത് കൊലപാതകം, മകന്റെ സുഹൃത്ത് പിടിയിൽ

subeditor