​ഉ​യ​രം​ കുറവായതിനാല്‍ ഞാ​നൊ​രു​ ​റാം​പ് ​മോ​ഡ​ലാ​യി​രു​ന്നി​ല്ല​:​ നി​ക്കി​ ​ഗ​ല്‍​റാ​ണി

 

ഉ​യ​രം​ ​വ​ള​രെ​ക്കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍​ ​താ​ന്‍​ ​ഒ​രി​ക്ക​ലും​ ​റാം​പി​ലെ​ ​ഒ​രു​ ​മോ​ഡ​ലാ​യി​രു​ന്നി​ല്ലെ​ന്ന് ​പ്ര​ശ​സ്ത​ ​തെ​ന്നി​ന്ത്യ​ന്‍​ ​ന​ടി​ ​നി​ക്കി​ ​ഗ​ല്‍​റാ​ണി​ ​പ​റ​ഞ്ഞു.​ ​ത​നി​ക്ക് ​ഉ​യ​രം​ ​വ​ള​രെ​ ​കു​റ​വാ​ണ്.​ ​ഇ​പ്പോ​ഴും​ ​താ​നൊ​രു​ ​മോ​ഡ​ലാ​യി​ ​മാ​റാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണെ​ന്നും​ ​നി​ക്കി​ ​പ​റ​ഞ്ഞു.​ ​ലൈ​ഫ് ​സ്റ്റൈ​ലി​ന്റെ​ ​ഓ​ണം​ ​സ്‌​പെ​ഷ്യ​ല്‍​ ​വ​സ്ത്ര​ശേ​ഖ​രം​ ​മാ​ള്‍​ ​ഒ​ഫ് ​ട്രാ​വ​ന്‍​കൂ​റി​ലെ​ ​ച​ട​ങ്ങി​ല്‍​ ​പു​റ​ത്തി​റ​ക്കി​യ​ ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​നി​ക്കി.

ഓ​ണം​ ​ത​നി​ക്ക് ​എ​പ്പോ​ഴും​ ​ഗൃ​ഹാ​തു​ര​ത്വം​ ​ഉ​ണ​ര്‍​ത്തു​ന്ന​ ​ഒ​ന്നാ​ണെ​ന്നും​ ​ഓ​ണ​ ​സ​ദ്യ​ ​എ​ല്ലാ​വ​രെ​യും​ ​പോ​ലെ​ ​താ​നും​ ​ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നും​ ​നി​ക്കി​ ​പ​റ​ഞ്ഞു.​ ​ഓ​ണ​ക്കാ​ല​ത്ത് ​മ​ല​യാ​ളി​ക​ളു​ടെ​ ​ട്രെ​ന്‍​ഡി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ​ ​വ​സ്ത്ര​ങ്ങ​ളാ​ണ് ​ലൈ​ഫ് ​സ്റ്റൈ​ല്‍​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും​ ​നി​ക്കി​ ​പ​റ​ഞ്ഞു. ഓ​ണം​ ​സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്‌ ​പ്ര​ത്യേ​കം​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ ​സാ​രി​ക​ള്‍,​​​ ​ലെ​യേ​ര്‍​ഡ് ​കു​ര്‍​ത്ത​ക​ള്‍,​​​ ​സ്‌​ക​ര്‍​ട്ടു​ക​ള്‍​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ലൈ​ഫ് ​സ്റ്റൈ​ല്‍​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​

​വ​സ്ത്ര​ങ്ങ​ള്‍​ക്ക് ​പു​റ​മെ​ ​വി​വി​ധ​ ​മോ​ഡ​ലി​ലു​ള്ള​ ​ചെ​രു​പ്പു​ക​ളും​ ​ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ഉ​ത്സ​വ​ ​സീ​സ​ണി​ല്‍​ ​വ​ന്‍​ ​ഓ​ഫ​റു​ക​ളും​ ​ലൈ​ഫ് ​സ്റ്റൈ​ല്‍​ ​ന​ല്‍​കു​ന്നു.​ ​സെ​പ്തം​ബ​ര്‍​ 12​ ​വ​രെ​യാ​ണ് ​ഓ​ണം​ ​ഓ​ഫ​റു​ക​ള്‍.​ ​ലൈ​ഫ് ​സ്റ്റൈ​ല്‍​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ര്‍​ ​എം.​ ​വ​സ​ന്ത് ​കു​മാ​റും​ ​ച​ട​ങ്ങി​ല്‍​ ​പ​ങ്കെ​ടു​ത്തു.