Health News Top Stories

ഇത് മഹാമാരി,ഫലപ്രദമായ മരുന്ന് ഇല്ല, ഒരുമാസം കൂടി കടുത്ത ജാഗ്രത തുടരുക

നിപ്പ വൈറസിനു ഇനിയും പ്രതിരോധ മരുന്നോ കുത്തിവയ്പ്പോൾ കണ്ടെത്തിയിട്ടില്ലെന്ന് ജനങ്ങൾക്ക് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ മുന്നറിയിപ്പ്. ജനങ്ങളുടെ ജാഗ്രതയാണ്‌ ഈ രോഗത്തേ അകറ്റാൻ നിലവിൽ ഏക മാർഗം. ലോകത്ത് നിലവിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള അപകടകാരിയായ വൈറസാണിത്.

നിപ്പയുമായി ബന്ധപ്പെട്ട് ഹോമിയോ, ആയുർവേദ, നാടൻ ഒറ്റമൂലി മരുന്നുകൾ ഉപയോഗിക്കരുത്. ഡോക്ടറെ കണ്ട് ശരിയായ ചികിൽസ തന്നെ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രചരണവും തള്ളികളയുക.രോഗിയെ പൂർണമായും ഐസോലേറ്റ് ചെയ്തുകൊണ്ടുള്ള ചികിസ തുടരണം. ഇത് മറ്റുള്ളവർ കൂടി മനസിലാക്കി സഹകരിക്കണം. ഇൻക്യൂബേഷൻ പീരീഡ് കഴിയുന്നവരെ രോഗ ബാധിത പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അതേ പടി പാലിക്കുക. ജാഗ്രതയാണ്‌ ജീവൻ നിലനിർത്താൻ ആവശ്യം.

ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് വന്നതോടെ വ്യാജ വൈദ്യന്മാരും അംഗീകാരമില്ലാത്ത നാടൻ ഹോമിയോ ചികിൽസകരും തടിതപ്പി. കോഴിക്കോട് ജില്ലയിൽ നിപ്പക്കെതിരേ കനത്ത പ്രതിരോധവും ജാഗ്രതയും തുടരുന്നു. ജനങ്ങൾ ഒത്തു കൂടുന്നത് പൂർണ്ണമായി ഇല്ലാതാക്കാൻ വിവിധ മത രാഷ്ട്രീയ സംഘടനകൾ സഹകരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ലക്ഷങ്ങൾ ഒഴുകി എത്തുന്ന കൊട്ടിയൂർ ഉൽസവത്തിനു ആളില്ല. കൊട്ടിയൂർ ഉൽസവ നഗരി തുറന്ന സ്ഥലം ആയതിനാലും, ഷർട്ട് ധരിക്കാതെ ആളുകൾ തമ്മിൽ തിരക്കിൽ പൊതുജന സമ്പർക്കം കൂടുതൽ ഉള്ളതിനാലും ഉപയോഗിച്ച വെള്ളത്തിൽ വീണ്ടും വീണ്ടും ആളുകൾ കടന്നു പോവുകയും കുളിക്കുകയും ചെയ്യുന്നതിനാലും കനത്ത ജാഗ്രതാ നിർദ്ദേശമാണുള്ളത്. ഉൽസവങ്ങൾ, ആഘോഷങ്ങൾ, പെരുനാളുകൾ എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളോട് വിട്ട് നില്ക്കാൻ നിർദ്ദേശം ഉണ്ട്.

Related posts

കെപി ശശികല വീണ്ടും ശബരിമലയ്ക്ക്; പുലര്‍ച്ചെ എരുമേലിയിലെത്തി

subeditor10

ബിഎസ്എൻഎലിന്റെ പുതിയ ഓഫർ; ഒന്നു വച്ചാൽ രണ്ട്, രണ്ടുവച്ചാൽ നാല്

subeditor

ആധാര്‍ നിര്‍ബന്ധമാക്കുമോ എന്ന് ഇന്നറിയാം…

subeditor5

ട്രമ്പിനോ,ഹിലാരിക്കോ : ബഹിരാകാശത്തിൽ നിന്നൊരു വോട്ട്

Sebastian Antony

മംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തേണ്ടത് ആറു മണിക്കൂറിനുള്ളില്‍; ആസിയത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് പുറപ്പെട്ടു

subeditor12

ഒരുപാട് ചവിട്ടുകൊണ്ട ശരീരമാണിത്;ഒരു ഭീഷണിയും വിലപ്പോവില്ലെന്ന്‌ പിണറായി

subeditor5

58 കോടിയുടെ കള്ളപ്പണം, വ്യവസായിയെ അറസ്റ്റ് ചെയ്യും, അന്വേഷണം ബർഗേറിയയിലേക്കും

subeditor

ദിലീപിനെ തിരിച്ചെടുത്ത തീരുമാനം മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി; അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍ മുന്‍കൈ എടുക്കണം: വി. മുരളീധരന്‍

‘അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല’ എന്ന കാരണം പറഞ്ഞു ഏഴുവയസുകാരിയുടെ ബലാത്സംഗക്കൊലയില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി

subeditor

വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ ഗൾഫിൽ നിന്നെത്തിയ യുവാവിനെ വിമാനത്താവളത്തിൽ വെച്ച് പൊലീസ് പിടികൂടി

subeditor

പോലീസിന്റെ തുറുപ്പുചീട്ട് അപ്പുണ്ണി ;പിടിയിലായാല്‍ ദിലീപിന്റെ ‘ആപ്പീസ് പൂട്ടും’; ശിക്ഷയുറപ്പ്

അറബി സാഹിത്യ ചരിത്രം പ്രകാശനം ചെയ്തു

ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി, സംഭവം പുറം ലോകമറിഞ്ഞത് 13 വര്‍ഷത്തിനു ശേഷം

ജയറാം ആനകൊമ്പിൽ കുരുങ്ങി. ആനകൊമ്പ് കൈയ്യിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ,കേന്ദ്ര വനം ഐ.ജി കേസെടുത്തു

subeditor

പി ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

subeditor

ശര്‍ക്കരയിലെ മായം കലര്‍ത്തല്‍;ശക്തമായ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്നു; എട്ടുമാസത്തിനിടെ 193 പേര്‍ക്ക് ജീവന്‍ നഷ്ടമായി

subeditor

തന്നെ ശ്രദ്ധിക്കാതെ രണ്ടാം ഭാര്യയുടെ അടുത്തുപോയ ഭര്‍ത്താവിന്റെ ലൈംഗീകാവയവം ഛേദിച്ചു