Latest Videos

ആംബുലന്‍സ് ലഭിച്ചില്ല; ആദിവാസി യുവതിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കമ്പിൽ കെട്ടി എടുത്തു കൊണ്ട് പോകേണ്ടി വന്നു. ഇടവാണി ഊരിലെ ഗർഭിണിയായ യുവതിയെ പ്രസവത്തിനായി എടുത്തു കൊണ്ട് പോകേണ്ടി വന്നത്. 27 വയസുള്ള യുവതിയെ ആണ് ബന്ധുക്കള്‍ കമ്പില്‍ കെട്ടിത്തൂക്കി പുഴ കടത്തിയത്. ഇന്നലെ കോട്ടത്തറ ആശുപത്രിയിലെത്തിച്ച യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രസവ വേദന വന്ന മണിയെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് അംഗനവാടി ടീച്ചര്‍ വഴി ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ ആംബുലന്‍സ് അയക്കാമെന്നും അതില്‍ ആശുപത്രിയിലെത്തിക്കാനുമാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഏരെ നേരം കാത്തിരുന്നിട്ടും ആംബുലന്‍സ് വരാതിരിക്കുകയും വേദനകൊണ്ട് മണി പുളയുകയും ചെയ്യുന്നത് കണ്ടതോടെ ഊരിലുള്ളവരും മണിയുടെ ബന്ധുക്കളും ചേര്‍ന്ന് സാരികള്‍ കൂട്ടിക്കെട്ടി മഞ്ചല്‍ രൂപത്തിലുണ്ടാക്കി അതില്‍ ചുമന്ന് കൊണ്ട് പോവുകയായിരുന്നു.

എടവാണിയിലെ ഊരുനിവാസികള്‍ പുറംലോകത്തേക്കെത്താന്‍ ആശ്രയിക്കുന്ന ഏകമാര്‍ഗം മഴയെതുടര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.

ഇടവാണി കുംബ ഊരിലെ 9 മാസം പൂർണ്ണ ഗർഭിണിയെ കെട്ടി ചുമലിലേറ്റി ആശുപത്രയിലേക്ക് കൊണ്ടുവരുന്ന കാഴ്ച

Posted by KA Ramu on Tuesday, June 5, 2018

Related posts

ആരാധകരെ ഞെട്ടിക്കാന്‍ സന്തോഷ് പണ്ഡിറ്റ് വീണ്ടും

subeditor

പി.സി ജോര്‍ജിനെ നിര്‍ത്തി പൊരിച്ച് വിനു, ആലപ്പുഴ വാര്‍ത്താ സമ്മേളനത്തില്‍ പിസി പറഞ്ഞ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കി

ഓണ്‍ലൈന്‍ലോകം കീഴടക്കി ‘മൈം ത്രൂ മോളിവുഡ്’

subeditor

അച്ഛന്റെ കിടിലന്‍ ഡയലോഗുമായി മീനാക്ഷി ;ഡബ്‌സ്മാഷ് വീഡിയോ വൈറല്‍

യാത്രക്കാരനെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മര്‍ദ്ദിച്ചു; കണ്ടക്ടര്‍ കസ്റ്റഡിയില്‍; സംഭവം തിരുവനന്തപുരത്ത്‌

subeditor12

ഷംന കാസിം നായികയായ സവരകത്തിയുടെ കിടിലൻ ടീസർ പുറത്തിറങ്ങി

subeditor

കണ്ണ് നനയിപ്പിക്കുന്ന പടക്കം

subeditor

ക​ലി​കയറിയ കാ​ട്ടാ​ന​ ചെയ്തത് ; ഞെട്ടിക്കുന്ന വീഡിയോ കാണാം

പ്രിയപ്പെട്ടവരെ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍; എമിറേറ്റ്‌സ് പുറത്തുവിട്ട വീഡിയോ വൈറലാകുന്നു

subeditor12

വിദേശത്തു നിന്ന് പാതിരാത്രിക്ക് വീട്ടിലേക്ക് കയറി വന്ന പ്രവാസി തന്റെ 6 വയസ്സുള്ള മകളെ വിളിച്ചുണര്‍ത്തിയപ്പോള്‍… വികാരനിര്‍ഭരമായ നിമിഷങ്ങള്‍..

pravasishabdam news

വണ്ടര്‍വുമണായി കൊളപ്പുള്ളി ലീല! നവമാധ്യമങ്ങളില്‍ വൈറലായ ട്രൈലര്‍ ഇതാ..

subeditor12

അനുഷ്കയുടെ സൈസ് സെക്സി വിഡിയോ

subeditor

കണ്ണാരം പൊത്തി പൊത്തി എന്ന ഗാനം വൈറലാകുന്നു

subeditor

വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ വെടിയേറ്റ് വരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

subeditor12

ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു; റണ്‍വെയില്‍ സ്വര്‍ണക്കട്ടികളും പ്ലാറ്റിനവും-വീഡിയോ

subeditor12

ഫേസ്ബുക്ക് ലൈവില്‍ ശ്രദ്ധിച്ച് ഡ്രൈവര്‍ വണ്ടിയോടിച്ചു; പിന്നീട് നടന്നത് വന്‍ അപകടം

subeditor12

മസ്തിസാദെയില്‍ പൂര്‍ണനഗ്‌നയായി സണ്ണി ലിയോണ്‍, 18 വയസ് പൂര്‍ത്തിയായവര്‍ മാത്രം ഈ ട്രെയിലര്‍ കാണൂ

subeditor

പരിപാടിക്കിടെ പിതാവ് മരിച്ചെന്ന വാര്‍ത്ത മത്സരാര്‍ത്ഥിയെ അറിയിച്ച് അവതാരകന്‍; മനുഷ്യന്റെ വികാരങ്ങളെ വില്‍ക്കുവാന്‍ ചാനല്‍ നടത്തിയ ശ്രമമെന്ന് ആക്ഷേപം

subeditor12