Don't Miss Health Top Stories WOLF'S EYE

കേരളത്തിലെ കുട്ടികളില്‍ ‘നോമോഫോബിയ’ അപകരമാംവിധത്തില്‍ വര്‍ധിക്കുന്നു ! കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ കയറിയിറങ്ങി മാതാപിതാക്കള്‍

കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ നോമോഫോബിയ അപകടകരമാം വിധത്തില്‍ വര്‍ധിക്കുന്നതായി വിവരം. മൊബൈല്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാനേ കഴിയാത്ത അവസ്ഥയാണ് നോമോഫോബിയ. മൊബൈലിന്റെ അമിത ഉപയോഗം മൂലം കുട്ടികള്‍ക്ക് അതില്ലാതെ വയ്യെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പഠനത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്ന കുട്ടികളെയും കൊണ്ട് കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലെത്തുന്ന മാതാപിതാക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

ചെറിയ അസുഖങ്ങളെത്തുടര്‍ന്നാണ് ഡോക്ടര്‍മാരെ മാതാപിതാക്കള്‍ ആദ്യം സമീപിക്കുന്നത്. അസുഖങ്ങളില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ കൗണ്‍സലിംഗ് ശുപാര്‍ശ ചെയ്യും. ആണ്‍കുട്ടികളെ അപേക്ഷിച്ച് 14-നും 22-നുമിടയിലുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രശ്നം കൂടുതല്‍. വയറുവേദന, കാലുവേദന, പുറംവേദന, ഛര്‍ദി, തലകറക്കം, തൊണ്ടവേദന എന്നിവയാണ് കൂട്ടികള്‍ പറയുന്ന അസുഖങ്ങള്‍. സ്‌കൂളിലോ കോളേജിലോ പോകേണ്ടെന്ന് പറഞ്ഞാല്‍ അസുഖം വേഗംമാറും. മൊബൈലുമായി ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം 88 ശതമാനം കുട്ടികളിലും കണ്ടുവരുന്നതായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും കൗണ്‍സലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

അനുസരണക്കേട് കാട്ടുമ്പോഴാണ് ഇവരുടെ മൊബൈല്‍ ഭ്രമത്തെക്കുറിച്ചുള്ള സൂചനകള്‍ രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതെന്ന് മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു. ഭക്ഷണം കുറവ്, ആളുകളോട് സഹകരിക്കാതിരിക്കല്‍, മൊബൈലില്‍ എപ്പോഴും നെറ്റ് പ്രവര്‍ത്തിപ്പിക്കല്‍, രക്ഷാകര്‍ത്താക്കള്‍ വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കല്‍, വൈകി ഉറക്കം തുടങ്ങിയവ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കേരളത്തിലും ശരിയെന്ന് തെളിയുന്നതായി വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.

Related posts

ശബരിമലയുമായി പോരിട്ട സർക്കാർ ലൈഫ് പാർപ്പിടപദ്ധതിക്കായി മിച്ച ഭൂമി തിരിച്ചു പിടിക്കുന്നു

subeditor6

ആറ് വയസുകാരായ ഇരട്ടസഹോദരന്മാരെ തട്ടിക്കൊണ്ടുപോയി , മോചനദ്രവ്യം വാങ്ങിയതിന് ശേഷം കൊന്ന് പുഴയില്‍ തള്ളി

പിതാവിന്റേതിന് പുറമെ മറ്റ് നാല് ആത്മാക്കളും വീട്ടിലുണ്ട്; വരുന്ന ദീപാവലിക്ക് മുന്‍പ് കൊലപാതകം നടക്കും; ബുരാരി കൂട്ടമരണത്തിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടി ഡയറിക്കുറിപ്പുകള്‍

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ

pravasishabdam online sub editor

പാറ്റൂർ ഭൂമി കൈയറ്റവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം വിജിലൻസ് പൂഴ്ത്തി

subeditor

മയക്കുമരുന്നും നഗ്നനൃത്തവും – കോക്കാച്ചി വെളിപ്പെടുത്തിയ പ്രതിപക്ഷത്തെ നേതാവും മകനും അരാകും?

subeditor

കോഴിക്കോട് മിഠായിത്തെരുവിൽ വൻ തീപിടിത്തം;നിരവധി കടകൾ കത്തി നശിച്ചു

സുചിലീക്ക്‌സ് കടുപ്പിക്കുന്നു; നടി സഞ്ചിത ഷെട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു

അബദ്ധത്തില്‍ കീടനാശിനി ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പത്തുവയസുകാരന്‍ മരിച്ചു

subeditor12

മംഗളത്തിന്‍റെ വിചാരണ ചളമായി, ചാനലിനെതിരെ വിമർശന ശരങ്ങൾ

subeditor

സ്ത്രീകള്‍ കൂടുതലായും തണുപ്പുകാലത്ത് ഗര്‍ഭം ധരിക്കാനുള്ള കാരണം കണ്ടെത്തി ശാസ്ത്രലോകം

കാമുകിയെ കൊലപ്പെടുത്തിയ കാമുകന്‍ ആത്മഹത്യ ചെയ്തു

subeditor10

ഒരു യുദ്ധ വിമാനത്തെക്കാള്‍ വിലയുണ്ട് അത് പറത്തുന്നയാള്‍ക്ക്, വൈമാനികനാകാന്‍ വേണ്ട ത്യാഗങ്ങള്‍ അറിയാമോ ?

subeditor10

ഡോക്ടര്‍മാര്‍ സമരത്തില്‍; ചികിത്സ കിട്ടാതെ വൃദ്ധ മരിച്ചു

subeditor12

ബ്രസീലിയന്‍ താരം നില്‍മര്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക്? വെളിപ്പെടുത്തലുമായി മുന്‍ ഫുട്‌ബോള്‍ ഏജന്റ്‌

subeditor12

മൂന്നു മാസം മുമ്പ് ബസ്റ്റോപ്പില്‍ വച്ച് പരിചയപ്പെട്ട ശോഭനയെ ബാലന്‍ കൊലപ്പെടുത്തിയത് അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച്, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമല്ല അത് ; പ്രചരിക്കുന്നതെല്ലാം തെറ്റെന്ന്‌ കലാഭവന്‍ ഷാജോണ്‍

pravasishabdam online sub editor

ഉഴവൂര്‍ വിജയന്‍ മരിക്കാന്‍ കാരണമായത് എന്‍സിപി മന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ;ആരോപണം ശക്തമാവുന്നു