പ്രവാസി നോർക്കാ ക്ഷേമനിധിയിൽ 60 വയസ്സു കഴിഞ്ഞവർക്കും അംഗത്വം വേണം

പ്രവാസി നോർക്കാ റൂട്ട്സ് ക്ഷേമനിധിയിൽ 60 വയസ്സു കഴിഞ്ഞവർക്കും പ്രവാസ ജീവിതം നിർത്തി കേരളത്തിൽ തിരിച്ചെത്തിയവർക്കും അംഗത്വം വേണം……………….. O1-03-2020 ഞായറാഴ്ച O2 pm ന് പ്രതിപക്ഷ നേതാവിന് ആലപ്പുഴ ജില്ലയിൽ ചിങ്ങാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.നിയാസ് അവർകളുടെയും Adv. ഷുക്കൂർ അവർകളുടെയും സാന്നിദ്ധ്യത്തിൽ 60വയസു കഴിഞ്ഞ പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ച് കേരളത്തിൽ എത്തിയവർക്കും നോർക്കാ ക്ഷേമനിധിയിൽ അംഗത്വം വേണമെന്ന് കാണാച്ച് നിവേദനം സമർപ്പിച്ചു