National

നാട്ടിലെത്തുന്ന പ്രവാസികൾക്ക് 20ലക്ഷം വരെ ലോൺ.15%ഫ്രീ. 3വർഷത്തേക്ക് തിരിച്ചടവ് വേണ്ട.എല്ലാ പ്രവാസികൾക്കും ഇൻഷുറൻസ്.

മസ്കത്ത്: തൊഴിൽ നഷ്ടപ്പെട്ടും പ്രവാസ ജീവിതം മതിയാക്കിയും നാട്ടിൽ എത്തുന്ന മലയാളികൾക്ക് 20 ലക്ഷം വരെ ലോൺ അനുവദിക്കുമെന്ന് നോർക്ക . ഇതിൽ 15%തുക സർക്കാർ തിരിച്ചടക്കും. ലോൺ എടുക്കുന്നവർക്ക് സബ്സിഡിയായി സർക്കാർ നല്കുന്നതാണ്‌ ലോൺതുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. അതിനു 3 വർഷം വരെ തിരിച്ചടവ് ആവശ്യമില്ല. ഇതിനകം നാട്ടിലെത്തിയ 1500 പ്രവാസി മലയാളികൾക്ക് ഈ ലോൺ നല്കിയിട്ടുള്ളതായി റാണി പറഞ്ഞു.

എല്ലാ പ്രവാസികൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്താൻ ആലോചന ഉള്ളതായി അവർ സൂചിപ്പിച്ചു. ഇതിന്‌ പ്രവാസികൾക്ക് അധിക ബാധ്യത ഉണ്ടാകില്ല.പ്രീമിയം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. വിദേശത്തേക്ക് പോകുന്ന എല്ലാ ആളുകളെയും ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരാനും ആലോചനയുണ്ട്. വിദേശത്തുണ്ടാകുന്ന അപകടം, മരണം, രോഗങ്ങൾ, തൊഴിൽ നഷ്ടം എന്നിവ ഇൻഷ്വറൻസിന്റെ കവറേജ്ജിൽ ഉൾപ്പെടുത്തും.

പ്രവാസി ക്ഷേമനിധിയിലേക്കുള്ള പ്രായം 60വയസാക്കി ഉയർത്തും. നിലവിൽ 55വയസു കഴിഞ്ഞവർക്ക് ഇതിൽ ചേരാൻ കഴിയില്ല. ഇത് 60 ആക്കി ഉയര്‍ത്താനാണ് പദ്ധതി. പ്രവാസി ക്ഷേമനിധിയില്‍ രണ്ടു ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ പേരിലേക്ക് ക്ഷേമനിധിയുടെ സന്ദേശം അറിയിക്കാന്‍ നോര്‍ക്ക പ്രത്യേക ബോധവത്കരണ പദ്ധതികള്‍ നടത്തും. കാര്‍ഷിക വകുപ്പ് ചില പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്.

പ്രവാസിവകുപ്പിന്റെ സ്വയം തൊഴില്‍ ലോണ്‍ കിട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

NRI-loan

Related posts

പതിനെട്ട് ഭീകരരെ കൊലപ്പെടുത്തി , ഭീകരത അവസാനിപ്പിക്കും വരെ നടപടി തുടരുമെന്ന് സൈന്യം

വിവാഹത്തിനിടയില്‍ ഗ്യാസ് സിലന്‍ഡര്‍ പൊട്ടിത്തെറിച്ച് നാല് മരണം, നിരവധി പേര്‍ക്കു പരുക്ക്

ഡ​ൽ​ഹി-​മീ​റ​റ്റ് അ​തി​വേ​ഗ പാ​ത പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു

ചെന്നൈയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മലയാളിയടക്കം നാലു പേര്‍ മരിച്ചു

എട്ടുവയസ്സുകാരന്റെ മൃതദേഹം മാലിന്യക്കുഴിയില്‍

subeditor

നേരം വെളുത്തപ്പോൾ 100 വർഷം പഴക്കമുള്ള ആൽമരം കാണാനില്ല

‘അടിച്ചു ഫിറ്റായി’ ബീഹാറിലെ എലികള്‍; കുടിച്ചു തീര്‍ത്തത് ഒന്നും രണ്ടുമല്ല 11,584 കുപ്പി ബിയര്‍

subeditor5

വേദിയില്‍ ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്ന് മോഡി; തെന്നിവീണ ഫോട്ടോഗ്രാഫറെ താങ്ങിപ്പിടിച്ച് രാഹുല്‍; ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ

subeditor5

പച്ച സാരിയില്‍ അതി സുന്ദരിയായ അനിക ചോപ്ര, കെണിയിലാക്കിയത് അമ്പതോളം ഇന്ത്യന്‍ സൈനികരെ, രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പാകിസ്ഥാന്റെ പെണ്‍കെണി

subeditor10

ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

subeditor

മാംസ ഭക്ഷണം ഒഴിവാക്കുക, സെക്സും മോശം കമ്പനികളും ഒഴിവാക്കുക’. ;ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം

pravasishabdam online sub editor

ആന്ധ്രാപ്രദേശ് മന്ത്രി പി നാരായണയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

pravasishabdam online sub editor