Entertainment Gossip News Poems social Media

നോസ്ട്രഡാമസിന്റെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കവിത ചര്‍ച്ചയാകുന്നു

ബ്രിട്ടണ്‍: ചോര്‍ച്ചയുടെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാര്‍ ദുരന്തം മുന്‍കൂട്ടി പ്രവചിച്ചിരിക്കുകയാണ് നോസ്ട്രഡാമസ്. അദ്ദേഹം എഴുതിയ ലെ പ്രൊഫസിസ് എന്ന ഗ്രന്ധത്തിലെ കവിത മുല്ലപ്പെരിയാറിനെക്കുറിച്ചാണെന്നാണ് പറയപ്പെടുന്നത്. ബിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില് ! ആണത്രേ മുല്ലപ്പെരിയാര് ! ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്.

”ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും
ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും
ഇരു മലകള്‍ അത് തടയാന്‍ വിഫലമായ്‌പൊരുതും
പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും”

നോസ്ട്രഡാമസിന്റെ ഈ കവിതയുടെ വ്യാഖ്യാനം മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയും, കൊച്ചിയുടെ പതനവുമാണ്.
ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന്നു. ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്‌നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത്‌ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെ ന്നും വിലയിരുത്തപ്പെടുന്നു.
ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലായ് മാസം ആറ്, ഏഴ് , എട്ട് എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. പാശ്ചാത്യ ജ്യോതിഷത്തില്‍ ദേവീ സ്ഥാനത്തുള്ള വീനസ് തന്റെ ചലനത്തിനാല്‍ തെക്കേ ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടു മെയ് ജൂണ്‍ മാസം വിനാശം വിതക്കുമെന്നും ഇത് പ്രളയം , ഭൂകമ്പം , മുതലായവയിലൂടെ ആയിരിക്കുമെന്നു ം പറയുന്നു. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.
രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പ്രവചനപ്രകാരമാണ് നടന്നിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ തണുത്തിരിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിന് ചൂടുപിടിപ്പിക്കാന്‍ ഈ കവിതയ്ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Related posts

വാപ്പച്ചി സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍; സിനിമയുടെ പേരില്‍ അദ്ദേഹത്തെ വിലയിരുത്തരുത്; കസബ വിവാദത്തിന് മറുപടിയുമായി ദുല്‍ഖര്‍

pravasishabdam online sub editor

ഒന്‍പത് വയസ്സുകാരി സ്വര്‍ഗ്ഗത്തില്‍ പോയി ക്രിസ്തുവിനെ നേരിട്ടുകണ്ടു മടിയില്‍ ഇരുന്നു

subeditor

36 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഇത്രയും വലിയൊരു ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നത്; ആദിയ്ക്കും പ്രണവിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മമ്മൂട്ടി

subeditor12

അയ്യപ്പ ഭക്തൻ്റെ മരണം പൊലീസ് നടപടിക്കിടെയല്ല: വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് കേരള പൊലീസ്

കുവൈത്ത് അപകടം; സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

main desk

പച്ചക്കറി മേടിക്കാൻ 30 രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി വേർപെടുത്തി

subeditor10

എന്നെ കുഴിച്ചു മൂടരുത്, ഫ്രീസറിൽ വയ്ക്കണം, ഭാവിയിൽ എനിക്ക് ജീവനിലേക്ക് തിരികെവരാം, മരിച്ച പെൺകുട്ടിയുടെ അന്ത്യാഭിലാഷങ്ങൾ

subeditor

മുഖ്യമന്ത്രി പിണറായി വിജയനും അരവിന്ദ് കേജ്‌രിവാളും തമ്മിൽ കൂടിക്കാഴ്ച നടത്തി

pravasishabdam news

മുന്‍കാല നായികയായ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ; ആ സംഭവത്തിനു പിന്നിലും പള്‍സര്‍ സുനി

മഴ കനക്കുന്നു… ബ്രഹ്മപുത്ര കരകവിഞ്ഞു, അസമിൽ രണ്ട് ലക്ഷം പേർ വീടുകൾ ഒഴുകിപ്പോയി

subeditor10

വിദേശത്ത്‌ തൊഴില്‍തേടുന്ന നഴ്സുമാര്‍ സ്വകാര്യ ഏജെന്‍സികളുടെ തട്ടിപ്പില്‍ കുടുങ്ങാതെ സൂക്ഷിക്കുക: ഡോ. ജോസ് കാനാട്ട്

subeditor

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; സുപ്രീംകോടതി വിധി അനുസരിക്കൽ ഭരണഘടനാ ബാധ്യത, തമിഴ്‌നാട് സർക്കാറിന്റെ നീക്കത്തെ എതിർക്കും

subeditor

Leave a Comment