ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജാതി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു: എന്‍എസ്എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജാതി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ്. നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിലെന്ത് ബന്ധം രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റി എന്നും എന്‍എസ്എസ് പറഞ്ഞു.