International News Top Stories

ജാഗ്രതൈ… ആരുടെയും ലൈംഗിക വീഡിയോ ഓണ്‍ലൈനില്‍ എത്താം… ഡീപ്പ് ഫെയ്ക്ക് ടൂളുകള്‍ വില്ലനാകുന്നു

ന്യൂയോര്‍ക്ക്: 2019ല്‍ ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുക ഡീപ്പ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ചുള്ള വീഡിയോകളാണ് എന്ന് ടെക് ലോകത്ത് മുന്നറിയിപ്പ്. ഫോട്ടോകള്‍ കൃത്രിമമായി ചയമയ്ക്കുന്ന മോര്‍ഫിംഗ് വിദ്യകള്‍ ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റുവെയറുകള്‍ വഴി ചെയ്യാം എങ്കില്‍ ഇപ്പോള്‍ വളരെ ലളിതമായി ലഭിക്കുന്ന ടൂളുകള്‍ വ്യാജവീഡിയോ നിര്‍മ്മാണത്തില്‍ വ്യാപകമാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആവഞ്ചേര്‍സ് പോലുള്ള ചിത്രങ്ങളിലൂടെ ലോക പ്രശസ്തയായ നടി സ്‌കാര്‍ലറ്റ് ജോണ്‍സന്‍ ഈ ഡീപ്പ് ഫേക്കിന്‍റെ ഇരായാണ്. കഴിഞ്ഞ വര്‍ഷം ഡസന്‍ കണക്കിന് തവണയാണ് ഗ്രാഫിക് സെക്‌സ് വീഡിയോകള്‍ ഈ നടിയുടെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇത്തരത്തില്‍ ഒരു വീഡിയോ പോണ്‍സൈറ്റുകളില്‍ കണ്ടത് 1.5 ദശലക്ഷം തവണയാണ്. വീണ്ടും ഇതിന്‍റെ കോപ്പിയും പല സൈറ്റുകളിലും ലഭ്യമാണ് എന്നാണ് പറയുന്നത്.

മാധ്യമ വിമര്‍ശകയായ മാധ്യമവിമര്‍ശക അനീറ്റാ സര്‍കീസിയാന്‍റെ കഥ അതിലും ഭീകരമാണ്. ഇവരുടെ പോണ്‍ വീഡിയോ പോണ്‍ഹബ്ബില്‍ കണ്ടത് 30,000 പേരായിരുന്നു. ഇത്തരം വീഡിയോ പ്രചരിക്കുന്നത് വൈകിയാണ് മനസിലായതെന്നും, തന്‍റെ പ്രഫഷനുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ ഒരു സ്ത്രീയുടെ ബന്ധങ്ങളും, സൌഹൃദങ്ങളും, കരിയറും എന്തിന് മാനസികാരോഗ്യം വരെ ഇത്തരം ഫേയ്ക്ക് വീഡിയോകള്‍ തകര്‍ക്കും എന്ന് അനീറ്റാ സൌത്ത് ചൈനീസ് മോണിംഗ് പോസ്റ്റിനോട് പറയുന്നു.

നെറ്റില്‍ കിട്ടുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അപമാനിക്കേണ്ടയാളുടെ മുഖവും മറ്റൊരാളുടെ ശരീരവും കൂട്ടിയോജിപ്പിച്ച് അസാധാരണ മിഴിവവോടു കൂടി യഥാര്‍ത്ഥ്യത്തെ വെല്ലുന്ന വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇത്തരം വീഡിയോകള്‍ പിന്നീട് പോണ്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് എതിരാളികളായ അപമാനിക്കുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് പുതിയ രീതി.

സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് നടിമാര്‍ വരെ ഈ കെണിയില്‍ പെടുകയും പോണ്‍സൈറ്റുകളില്‍ കാഴ്ച വസ്കുക്കളാകുകയും ചെയ്യപ്പെടുന്നു.

Related posts

ഗൗരിയമ്മക്കെതിരെ മോശമായ പരാമര്‍ശം: പി.സി. ജോര്‍ജിനെ താക്കീത് ചെയ്യാന്‍ ശിപാര്‍ശ

subeditor

ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എവിടെ ? കോടതിയിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകിയത് മറ്റൊരു ഡോക്ടർ; ഗോവിന്ദചാമി തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ടത് ഫോറൻസിക് പിഴവ് കാരണം

മുബൈ ഭീകരാക്രമത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച പൊലീസ് നായ സീസര്‍ അന്തരിച്ചു

subeditor

ഫ്ലാറ്റിൽ പൂർണ്ണ നഗ്നനായി യുവതിയേ കടന്നുപിടിച്ച തിരകഥാ കൃത്ത് ഹാഷിർ മുഹമ്മദിന്‌ ഇനി 2വർഷം ജയിലിൽ കിടക്കാം

subeditor

ഡ്രൈ​വിം​ഗി​നി​ടെ ഫോ​ണി​ൽ സം​സാ​രി​ച്ച ബ​സ് ഡ്രൈ​വറുടെ ലൈസന്‍സ് റദ്ദ് ചെയ്തു

subeditor12

പത്താമതും ഗര്‍ഭിണിയായി എത്തിയ സ്ത്രീയോട് കുടുംബാസൂത്രണം വേണമെന്ന് ഡോക്ടര്‍ ; പ്രസവം അടുത്തിരിക്കെ സ്ത്രീ അപ്രത്യക്ഷയായി

നീലഗിരിയിൽ ഉത്തരേന്ത്യൻ തൊഴിലാളിയെ കടുവ ഭക്ഷിച്ചു കാലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു

subeditor

ഗൂഗിള്‍ സേര്‍ച്ചില്‍ ടോപ്പ് ടെന്‍ ക്രിമിനല്‍ ലിസ്റ്റില്‍ പ്രധാനമന്ത്രി മോദി

subeditor

ഭാര്യയുടെ അവിഹിതബന്ധം ഭര്‍ത്താവ് കൈയ്യോടെ പിടികൂടി, ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നുതള്ളി

subeditor10

നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപ്രതിനിധി ആര്.. പ്രവാസിശബ്ദം അന്വേഷണം

main desk

ബിറ്റ്‌കോയിൻ തീവ്രവാദികൾ ഉപയോഗിക്കുന്നതായി സംശയം, ഇടപാട് നിയന്ത്രിക്കാൻ നിയമം ഈ വർഷം തന്നെ

‘ഞാന്‍ എന്തിനാണ് സഹിക്കുന്നത്?. അല്ലെങ്കില്‍ എന്റെ യാത്ര തടയാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം?.

subeditor