ജിമ്മില്‍ പോകുന്നവരുടെ മനസില്‍ ലൈംഗിക ചിന്തകള്‍ ഉണ്ടാകുമെന്ന് പഠനം. ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ജിംനേഷ്യത്തില്‍ മിക്കവരും പോകുന്നത്. രാവിലത്തെ വ്യായാമം, ഓട്ടം എന്നിവയ്ക്ക് പകരമായാണ് ജിമ്മിന്റെ സഹായം തേടുന്നത്. എന്നാല്‍ ജിമ്മില്‍ പോകുന്നവരില്‍, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് മനസില്‍ ലൈംഗിക ചിന്തകള്‍ സ്വാഭാവികമാണെന്ന് പുതിയൊരു പഠനം. ഒരു ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. LINK

gym-3

Loading...

പഠനത്തില്‍ പങ്കെടുത്ത 2000 പേരില്‍ 70 ശതമാനം പേരും ജിമ്മില്‍ നില്‍ക്കുമ്പോള്‍, മനസില്‍ ലൈംഗിക ചിന്തകള്‍ ഉണ്ടാകുമെന്ന് സമ്മതിച്ചു. ഇതില്‍ പകുതിയിലധികം പേര്‍ ജിമ്മില്‍വെച്ച് ലൈംഗികബന്ധം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പത്തിലൊന്ന് ആളുകള്‍ ജിമ്മില്‍പോകുമ്പോള്‍ ഹാന്‍ഡ് ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍ കൂടി കരുതുന്നുവെന്നാണ് പഠനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.

gym-news

ജിമ്മില്‍ അന്തരീക്ഷം, ലൈംഗികതയ്ക്ക് മാത്രമല്ല, പ്രണയത്തിനും അനുയോജ്യമാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ജിമ്മില്‍ വെച്ച് പ്രണയം തുടങ്ങിയ അനുഭവവും പഠനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയിട്ടുണ്ട്.