Kerala Top Stories

കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ കണ്ടക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത് കന്യാസ്ത്രീ, സംഭവം മറ്റുള്ളവര്‍ ഉറങ്ങവെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ കണ്ടക്ടറുടെ ലൈംഗിക ചേഷ്ടകള്‍ക്ക് ഇരയായത് കന്യാസ്ത്രീ. തിരുവനന്തപുരം-ബംഗലൂരു കെഎസ്ആര്‍ടിസി ബസിലാണ് കന്യാസ്ത്രീയ്ക്ക് നേരെ പീഡന ശ്രമമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചാണ് സംഭവം നടന്നത്.

കന്യാസ്ത്രീയുടെ സീറ്റിനടുത്ത് കണ്ടക്ടര്‍ വന്നിരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നെന്നാണ് സൂചന. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് മറ്റ് യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

Related posts

പിസിക്ക് രക്ഷയില്ല ആട്ടി പായിച്ച് യുഡിഎഫ്; അപേക്ഷപോലും പരിഗണിക്കേണ്ടെന്ന് ഭൂരിപക്ഷ അഭിപ്രായം

subeditor10

മോദിക്കു അമ്പലം പണിയുന്നു; രാഷ്ട്രീയമെന്തെന്നറിയാത്ത പട്ടിണി പാവങ്ങളുടെ ചേരിക്കു നടുവില്‍

special correspondent

30 മലയാളി ഐ.എസുകാർ ഇന്ത്യയേ അക്രമിക്കാൻ പദ്ധതിയിടുന്നു താവളം അഫ്ഗാനിസ്ഥാൻ

subeditor

സ്ത്രീ ചങ്കാണ്‌..പുരുഷന്റെ ഹൃദയത്തിലാണ്‌ സ്ഥാനം, തലയിലല്ല

subeditor

പി.കെ.ശശിക്കെതിരായ പീഡനപരാതിയില്‍ ആടിയുലഞ്ഞ് പാലക്കാട്ടെ സിപിഐഎം നേതൃത്വം

ലഹരി മരുന്ന് ഉപയോഗം കണ്ടെത്താന്‍ മൂത്രം പരിശോധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍; പ്രതിഷേധമറിയിച്ച് വിദ്യാര്‍ത്ഥികള്‍

രണ്ടംഗ സംഘം ഗൃഹനാഥനെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു, കൈ അടിച്ചൊടിച്ചു, ശരീരമാസകലം മര്‍ദ്ദനം

main desk

4.75 കോടി ഉടൻ പിഴയടക്കാൻ ശ്രീ.ശ്രീ രവിശങ്കറോട് കോടതി

subeditor

അർധ രാത്രി കടയിലേക്ക് വാൻ ഇടിച്ചു കയറി രണ്ട് മരണം

pravasishabdam news

ആഹാ ഇതെപ്പോ… എന്തോന്നടേ… കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ പ്രതിഭ എം.എല്‍.എ

subeditor5

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷം മകള്‍ ഒളിച്ചോടി വിവാഹം കഴിച്ചു; ശവസംസ്‌കാര ചടങ്ങിന് പോസ്റ്റര്‍ ഒട്ടിച്ച് നാട്ടുകാരെ ക്ഷണിച്ച് പിതാവ്

main desk

മടക്കയാത്രയടക്കം സിങ്കപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 19499 രൂപ, പുതുവര്‍ഷ പ്രത്യേക നിരക്കുകളുമായിസില്‍ക്ക്എയര്‍

subeditor