ന്യൂജഴ്സി: കോഴഞ്ചേരി കിടങ്ങാലില്‍ പരേതനായ കെ.കെ.തോമസിന്റെ ഭാര്യ അമ്മിണി തോമസ് (86)നിര്യാതയായി. സംസ്‌കാരം മാര്‍ച്ച് 30ന് തിങ്കളാഴ്‌ച്ച അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ തിയോഫിലസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ 11:30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍. പരേത തലവടി മാമ്മൂട്ടില്‍ കുടുംബാംഗമാണ്
മക്കള്‍: ഗ്രേസ്സി അലക്‌സാണ്ടര്‍ (ബാംഗ്ലൂര്‍), ബാബു കെ. തോമസ്, ലില്ലി തോമസ് (ന്യൂജേഴ്സി ), രാജു കെ.തോമസ്, മാമ്മന്‍ കെ.തോമസ്.
Loading...
മരുമക്കള്‍: പരേതനായ അലക്‌സാണ്ടര്‍, മാത്യു തോമസ്, കൊച്ചുമോള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8563820625, 919495725725 (ഇന്ത്യ). ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.