പി. പി. ചെറിയാന്‍
ഡാലസ്: റോലറ്റിലുളള ജെയിംസ് എബ്രഹാമിന്‍േറയും മേരി ജെയിംസിന്‍േറയും മകന്‍ ചാള്‍സ് പി. ജെയിംസ് (29) ഡാലസില്‍ നിര്യാതനായി. ചാരിസ് ജെയിംസ് ഏക സഹോദരിയാണ്. മസ്‌കിറ്റിലുളള പൊറ്റീറ്റ് ഹൈസ്‌കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്‌ത ചാള്‍സ് റസ്‌പിററ്റോറി തെറാപിസ്‌റ്റായിരുന്നു.
Loading...
പൊതുദര്‍ശനം: ഏപ്രില്‍ 22 ബുധന്‍ സമയം വൈകിട്ട് 6 മുതല്‍ 9 വരെ
സ്‌ഥലം : ഐപിസി ടാമ്പര്‍നാക്കള്‍, 9121 ഫെര്‍ഗുസന്‍ റോഡ് ഡാലസ്
ഫ്യൂണറല്‍ സര്‍വീസ്:ഏപ്രില്‍ 23 വ്യാഴം സമയം 9 മുതല്‍ 12 വരെ
സ്‌ഥലം : ഐപിസി ടാമ്പര്‍നാക്കള്‍, 9121 ഫെര്‍ഗുസന്‍ റോഡ് ഡാലസ്. തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 501 3029