ചരമം: പ്രിന്‍സി (അന്നമ്മ)

ഫ്ലോറിഡ: കൈപട്ടൂർ മണ്ണിൽ  സജി വർഗീസിന്റെ ഭാര്യ പ്രിൻസി വർഗീസ്‌ (അന്നമ്മ) (49)താമ്പയിൽ  ഏപ്രിൽ 4 ശനിയാഴ്ച വെളുപ്പിന് 2.45 -ന്  നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ 7 -ന് ചൊവ്വാഴ്ച രാവിലെ  8  മണിക്ക് താമ്പ  സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കും. ഞായറാഴ്ച വൈകിട്ട് 6 മണിക്ക്  താമ്പ  സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പ്രത്യേക അനുസ്മരണ പ്രാർഥന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോർജ്ജ്  പൗലോസ്‌ അറിയിച്ചു. (Memorial Service: Sunday April 05 @ 6:00 pm – Memorial Servic at St. Gregorios Orthodox Church, Tampa, (11407 Jefferson Road, Thonotosassa, FL 33592)
മക്കള്‍: ദീപ്തി, ദീപു
താമ്പ  വെസ്ലി ചാപ്പൽ സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി പത്തനംതിട്ട വയലത്തല തെവർകാട്ടിൽ ഫാ പി എം സഖറിയയുടെയും, അന്നമ്മ  സഖറിയയുടെയും മകളാണ് പരേത.
മോളി ജേക്കബ്, ബെറ്റി എബ്രഹാം, മിനി തോമസ്‌, മാത്യു  സഖറിയ എന്നിവരാണ്  സഹോദരങ്ങൾ.
വേയ്ക്ക് സര്‍വ്വീസ്: തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ 9.30 വരെ  താമ്പ  സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും (Monday April 06 @ 5:00 pm – 8:30 PM)
 സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വി.കുർബാനയോടെ ആരംഭിച്ച് സണ്‍സെറ്റ് മെമ്മറി ഗാർഡൻ സെമിത്തിരിയിൽ സംസ്കരിക്കും.
Funeral  Service : Tuesday April 07 @ 8:00 am – Holy Qurbana 9:30 am Funeral service followed by Burial ( Sunset memory Gardens, 11005 N. US Highway 301, Thonotosassa, FL 33592)
കൂടുതൽ വിവരങ്ങൾക്ക് : ഫാ. ജോർജ്ജ്  പൗലോസ്‌  813-986-8000