Kerala News Top Stories

വൃദ്ധസദനത്തിലുള്ള മാതാപിതാക്കളുടെ സ്വത്തുക്കൾ സര്‍ക്കാരിന്… കോടികളുടെ കെട്ടിടം വരെ സര്‍ക്കാരിന് കൊടുക്കാന്‍ നിരവധി മാതാപിതാക്കള്‍

കൊച്ചി : മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ മാതാപിതാക്കളുടെ സ്വത്ത് ഇനി സര്‍ക്കാരിന് നല്‍കാം. ഇത്തരത്തില്‍ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ നല്‍കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാനായി വയോജനക്ഷേമ ട്രസ്റ്റ് രൂപീകരിക്കും. ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവരും സംബന്ധിച്ച കരട് സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്.

“Lucifer”

ജൂണ്‍ മാസത്തിന് മുന്‍പ് ട്രസ്റ്റ് നിലവില്‍ വരും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ എത്തപ്പെടുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാരിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, നിലവില്‍ ഇത് ഏറ്റെടുക്കാനുള്ള സംവിധാനമില്ല. ഇതിനാലാണ് ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്.

സാമൂഹികനീതി മന്ത്രി ചെയര്‍മാനായ സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിന് കീഴിലാകും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത് സംരക്ഷിക്കാന്‍ ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് പദ്ധതി.

വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന വികസനം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധകര്‍ക്ക് വീല്‍ചെയര്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്ക് ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും.

Related posts

‘ ഞങ്ങള് വിളിച്ചാ ‘നോ’ പറയും. ടീച്ചര്‍മാര് വിളിച്ചാ ചിലപ്പോ വരും’, വിനായകനെ വിളിച്ച കാര്യം പറഞ്ഞ് ദീപ നിശാന്ത്

subeditor10

അനാഥാലയത്തില്‍ മര്‍ദ്ദനം; ആശുപത്രിയില്‍ പോലീസിന്റെ ക്രൂരപീഡനം: പ്രതീക്ഷയറ്റ് മാതാവും ബാലനായ മകനും

subeditor

കാശില്ലാത്ത മദനി ഫീസ് നല്‍കുന്നതെങ്ങനെ എന്ന ചോദ്യത്തിന് പ്രശാന്ത് ഭൂഷണിന് പറയാനുള്ളത് ഒരു കത്തിന്റെ കഥ

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; തുഷാര്‍ വെള്ളാപ്പള്ളി

subeditor10

ജാതിയുടെയും മതത്തിന്റെയും ചാപ്പ കുത്തി കേരളം നരകമായി മാറുന്നു: രഞ്ജിത്ത്

subeditor

തമിഴിലും മലയാളിത്തിലും ചിത്രങ്ങൾ എടുത്ത സംവിധായകൻ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു;നടി ലക്ഷ്മി രാമകൃഷ്ണൻ

മൂന്നുവർഷം മുൻപ് പൂട്ടികെട്ടിയ ഫെയ്സ്ബക്ക് അക്കൗണ്ട് പൊടിതട്ടിയെടുത്ത് വി.എസ്; ആദ്യ കൊട്ട് മോദിക്കിട്ട്

main desk

ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന യുവതിയും മകളും പുഴയില്‍ ചാടി ആത്മഹത്യചെയ്തു

പ്രാണരക്ഷാര്‍ഥം ചവിട്ടി എന്നിട്ടും വിട്ടില്ല, 9-ാം ക്ലാസുകാരനെ കൊന്നത് ഒറ്റക്ക്

അയല്‍ക്കാരന്റെ കൊറിയര്‍ അടിച്ചുമാറ്റിയ യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി

subeditor10

തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി, വിമാനത്താവളത്തിന് പുറത്തിറക്കില്ലെന്ന് ഭക്തര്‍

subeditor10

ലിബിക്കു തെറികൊണ്ട് സൈബർ പൊങ്കാല

subeditor6