WOLF'S EYE

36 വര്‍ഷം പഴക്കമുള്ള ഡയാന രാജകുമാരിയുടെ കല്യാണ കേക്ക് ലേലത്തിന്; ഭീമന്‍ തുക ലഭിക്കുമെന്ന് പ്രതീക്ഷ

ഡയാന രാജകുമാരി മരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഡയാനയുടെ വിവാഹ കേക്ക് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. 1981ൽ ​ഡ​യാ​ന​യു​ടെ​യും ചാ​ൾ​സി​ന്‍റെ​യും വി​വാ​ഹ​ത്തി​ന് മു​റി​ച്ച ഈ ​കേ​ക്ക് ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ ലേ​ല​ത്തി​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

36 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​ക്കി​ന്‍റെ ഒ​രു ക​ഷ​ണം മാ​ത്ര​മാ​ണ് ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് 800 അ​മേ​രി​ക്ക​ൻ ഡോ​ള​റെ​ങ്കി​ലും ഈ ​കേ​ക്കി​ൻ ക​ഷ​ണ​ത്തി​നു ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​യ​ൽ നേ​വ​ൽ കു​ക്കിം​ഗ് സ്കൂ​ളി​ന്‍റെ ഹെ​ഡ് ബേ​ക്ക​റാ​യി​രു​ന്ന ഡേ​വി​ഡ് ആ​വ​റി​യാ​ണ് ഈ ​കേ​ക്ക് ഉ​ണ്ടാ​ക്കി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ഒ​രു ലേ​ല​സ്ഥാ​പ​ന​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഈ ​കേ​ക്കി​നൊ​പ്പം ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ​ല വ​സ്തു​ക്ക​ളും ലേ​ല​ത്തി​ന് എ​ത്തു​ന്നു​ണ്ട്. ഡ​യാ​ന രാ​ജ​കു​മാ​രി ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​പ​യോ​ഗി​ച്ച ഒ​രു പ​ഴ്സാ​ണ് ഇ​തി​ൽ പ്ര​ധാ​നം.

Related posts

തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍

വെള്ളപ്പൊക്കത്തില്‍പ്പെട്ട് താരങ്ങള്‍; സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറി

പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ …പേമാരിയും പ്രളയവും ഇല്ലാതാക്കിയ സ്വപ്‌നങ്ങള്‍…

സീരിയലുകള്‍ കാണുന്നവരുടെ ശ്രദ്ധയ്ക്ക് ! രണ്ടാം ക്ലാസുകാരിയുടെ ജീവനെടുത്തത് മാന്ത്രിക സീരിയല്‍ ‘ നന്ദിനി’

ഫ്‌ളവേഴ്‌സ് ചാനല്‍ വിളിച്ചുവരുത്തി പറ്റിക്കുകയും അപമാനിക്കുകയും ചെയ്തു – ഹണിറോസ്

മൂഴിക്കാട് പള്ളിയുടെ രണ്ടാം നിലയിലെത്തിയാൽ ഫാ. തോമസ് ലോഹ ഊരി മാറ്റും, പിന്നാലെ മറ്റു വസ്ത്രങ്ങളും, വെളുത്തു മെലിഞ്ഞ ആൺകുട്ടികളോട് വൈദികനു പ്രത്യേക സ്നേഹം, പ്രകൃതി വിരുദ്ധ പീഡനത്തിനു അറസ്റ്റിലായ ഫാ. തോമസ് സെമിനാരി കാലം മുതൽ സ്വവർഗാനുരാഗി

subeditor

ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന് ഒരു തവണ തടവുശിക്ഷ അനുഭവിച്ചയാള്‍ വീണ്ടും പിടിയില്‍

ദിലീപിനെ കുടുക്കിയ പരാതി വ്യാജമല്ല; അയച്ചത് ഡിവൈഎഫ്‌ഐ നേതാവ്

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന് ചോദിച്ചത് ഇന്നസെന്റിന് രസിച്ചില്ല ; ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ചോദിച്ച മറുചോദ്യം ഇങ്ങനെ

ലൈവ് വീഡിയോയിലെ മലയാളി സെക്‌സും പൊന്നാനി കോൺഗ്രസ്സുകാരന്റെ വാട്‌സ്ആപ്പ് സെക്‌സും..

മണിയുടെ മരണശേഷം സിനിമാ താരങ്ങള്‍ ആരും വിളിക്കുക പോലും ചെയ്തിട്ടില്ല; അന്നും ഇന്നും താങ്ങായി നില്‍ക്കുന്നത് വിനയന്‍ സര്‍ മാത്രം: ആര്‍എല്‍വി രാമകൃഷ്ണന്‍

pravasishabdam online sub editor

ഒരേ ദിവസം സമയം അമ്മയ്ക്കും മകള്‍ക്കും സുഖപ്രസവം