Featured Gulf

നാരങ്ങയോ വിനാഗിരിയോ അലൂമിനിയം ഫോയിലില്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തെ അത് തകിടം മറിക്കും , പുതിയ നിര്‍ദ്ദേശം

ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയില്‍. എന്നാല്‍ പാചകത്തിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഇപ്പോള്‍ ഒമാന്‍ സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത് ആരോഗ്യത്തിനു ഹാനികരമാകുമെന്നതിനാലാണ് മുന്നറിയിപ്പെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ ഓവനില്‍ വെച്ച് ചൂടാക്കുകയോ ചെയരുത്. ചൂട് അധികമാകുമ്പോള്‍ ഫോയിലിലെ അലൂമിനിയം ലോഹം ഇളകി ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്. നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുമ്പോള്‍ അതുമായി അലൂമിനിയം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് അല്‍ ബാതിന മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

അലൂമിനിയം ലോഹം ശരീരത്തില്‍ കടക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. അലൂമിനിയം ഫോയിലിന് പകരം ചൂട് പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള ഇലകള്‍ പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളോ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

 

Related posts

തണുത്ത് വിറച്ച് അമേരിക്ക.. ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പ്

ഒമാനിലേ മലയാളി നേഴ്സിന്റെ മരണത്തിൽ ഭർത്താവ്‌ കസ്റ്റഡിയിൽ. ദുരൂഹത തുടരുന്നു

subeditor

ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫിലെത്തി ; ജോലി ലഭിച്ചതോടെ വൃക്കരോഗം വില്ലനായെത്തി ; ചികില്‍സയ്ക്കായി യുവാവ് കരുണയുടെ കൈത്താങ്ങുകള്‍ തേടുന്നു

pravasishabdam online sub editor

സൗദിയില്‍ ഇഫ്താറുകള്‍ക്ക് പണപ്പിരുവ് പാടില്ല

subeditor

ആ കുഞ്ഞ് കരീനയുടേതല്ല

subeditor

പരിചാരകയെ തേടി ബഹ്റൈൻ മന്ത്രി കേരളത്തിൽ

subeditor

ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

pravasishabdam news

മരണം മുന്നിൽ കണ്ട് എട്ട് മാസത്തോളം പുറം കടലിൽ കഴിഞ്ഞ ഒരു മലയാളിയടക്കമുള്ള 18 ഇന്ത്യൻ യുവാക്കൾ നാട്ടിലേക്ക് മടങ്ങി

ജിമെയിൽ തുറക്കുമ്പോൾ ലോഗിൻ ചെയ്യൂ’ എന്ന് നോട്ടിഫിക്കേഷൻ വരുന്നുണ്ടോ പേടിക്കേണ്ട

pravasishabdam news

സൗദി: വിസ കാലാവധി കഴിഞ്ഞ് രാജ്യം വിടാത്തർക്ക് 3വർഷം വിലക്കും 10000 റിയാൽ പിഴയും

subeditor

538 അംഗ ഇലക്ടറല്‍ വോട്ടില്‍ 238 വോട്ടുമായി ട്രംപു ലീഡ് തുടരുന്നു

Sebastian Antony

കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും

Sebastian Antony

പുരുഷനൊപ്പം കിടക്ക പങ്കിടുന്ന മകനെ തിരികെ കൊണ്ടു വരാൻ കൊട്ടേഷൻ, കുടുംബാഗങ്ങളുടെ പരാക്രമം ഡോക്റ്ററുടെ നിർദേശത്തെ തുടർന്ന്

subeditor

ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി; പിന്നില്‍ കളിച്ചത് മൂന്ന് രാജ്യങ്ങള്‍, തെളിവുമായി ചാനല്‍

സൗദിക്കും ഖത്തറിനും ഇടയില്‍ കുവൈറ്റ് ഓടുന്നത് വെറുതെ ; ആ പ്രതിസന്ധി ഉടനൊന്നും തീരില്ല

നൂര്‍ജഹാന്‍ മകനെ കാണുന്നത് 17 കൊല്ലത്തിന് ശേഷം; ഷാര്‍ജ വിമാനത്താവളത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

ദുബൈയിൽ 24 കാരിയുടെ ശരീരത്ത് സ്പർശിക്കുകയും അപമാനപ്പെടുത്തുന്ന രീതിയിൽ വിരൽ കാണിക്കുകയും ചെയ്ത 18 കാരനെതിരെ കേസ്

ഇന്ത്യക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ ജാഗരൂകര്‍ ; വേവലാതി വേണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി