ഉമ്മന്‍ചാണ്ടിയുമായി ഞാന്‍ സംസാരിച്ചു. പണം തരാമെന്നേറ്റു.

കൊച്ചി: സരിതയ്ക്ക് പണം നല്കാൻ ഉമ്മൻചാണ്ടി സമ്മതിച്ചതായുള്ള ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്. ഉമ്മൻ ചാണ്ടിയുമായി ഞാൻ ഫോണിൽ സംസാരിച്ചു പണം തരാമെന്നു പറഞ്ഞു. എല്ലാ ഏറ്റെന്നും മുഖ്യമന്തി പറഞ്ഞു. ക്യാമറ ദൃശ്യങ്ങളിൽ പറയുന്നു.

എ.പി അബ്ദുള്ളകുട്ടി 10 ലക്ഷവും, അടൂർ പ്രകാശ് 30 ലക്ഷവും നല്കി. തമ്പാനൂർ രവിയെന്ന കോൺഗ്രസ് നേതാവ് പണം നല്കി. കെ.സി.വേണുഗോപാൽ, ബാലകൃഷ്ണ പിള്ളയുടെ ബന്ധു എന്നിവരും പണം സരിതക്കുവേണ്ടി തന്നു.

Loading...