ഒമാനില്‍ ട്രെയിലറിന് തീപിടിച്ചു

ഒമാനില്‍ ട്രെയിലറിന് തീപിടിച്ചതിനെ തുടർന്ന് ഒരാള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ കബൂറ വിലായത്തിലായിരുന്നു സംഭവം. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ട്രക്കിന് തീപിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് വിവരം ലഭിച്ചയുടന്‍ ചന്നെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡയറക്ടറേറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അധികൃതര്‍ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

Loading...