കളക്ടറുടെ അനുമതി ചത്താല്‍ പട്ടിയെ കുഴിച്ചിടുന്നതു പോലെ കുഴിച്ചിടാന്‍ മാത്രം ; വൈദികന്റെ പരാമര്‍ശം വിവാദമാകുന്നു

പാത്രിയാര്‍ക്കീസ് വിഭാഗത്തിനെതിരെ ഓര്‍ത്തഡോക്‌സ് വൈദികന്റെ പരാമര്‍ശം വിവാദമാകുന്നു . പാത്രിയാര്‍ക്കീസ് വിഭാഗത്തില്‍ ആരെങ്കിലും മരിച്ചാല്‍ ശവക്കോട്ടയില്‍ കൊണ്ടു പോയി പട്ടിയെ കുഴിച്ചിടുന്നതു പോലെ കുഴിച്ചിടാനുള്ള സൗകര്യം മാത്രമാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് വൈദികന്‍ പറയുന്നു. എന്നാല്‍ അതിനു പോലും കോടതി അനുവാദം നല്‍കുമെന്ന് കരുതുന്നില്ലെന്നും വൈദികന്‍ പറയുന്നു. അതു സംബന്ധിച്ച നിയമനടപടികളുമായി ഓര്‍ത്തഡോക്‌സ് സഭ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറയുന്നു

വീഡിയോ കാണാം

Loading...

 

പട്ടിയെ കുഴിച്ചിടുന്ന പോലെ കുഴിച്ചിടണം പോലും

പട്ടിയെ കുഴിച്ചിടുന്ന പോലെ കുഴിച്ചിടണം പോലും എന്ന് പറയുന്ന Rev. Fr. Mathai Edayanal . ഇഇവരൊക്കെ ആണല്ലോ ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന് ഓര്‍ക്കുമ്പോള്‍ ഒരു സമാധാനം ഉണ്ട് . The Priest of INDIAN ORTHODOX CHURCH says that Syriac Orthodox faithful has to be buried without having any respect. Feeling pity on you. Let Almighty God decide your end. God bless you Rev.Fr. Mathew Chor Epicsopa Edayanal..

Gepostet von പാവം കുഞ്ഞാട് – Poor Laity am Dienstag, 22. Januar 2019