Don't Miss International Top one news

ബിൻ ലാദന്റെ മകൻ വിവാഹം കഴിച്ചത് വേൾഡ് ടവർ സെന്റർ തകർത്ത ഭീകരന്റെ മകളേ

ലണ്ടന്‍:പിതാവ്‌ ദൗത്യത്തിൽ ജീവൻ വെടിഞ്ഞപ്പോൾ അനാഥയായ മകളേ വിവാഹം ചെയ്തത് അത്യഗ്ര ഭീകരൻ ബിൻ ലാദന്റെ മകനേ. ബിൻ ലാദൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ അമേരിക്കയേ ഞെട്ടിച്ച 9/11 വേൾഡ് ടവർ സെന്റർ അക്രമണത്തിന്റെ കൂടുതൽ വിവരങ്ങളാണ്‌ പുറത്ത്. ബിൻലാദൻ മൂലം പിതാവ്‌ നഷ്ടപെട്ട പെൺകുട്ടിക്ക് ലാദന്റെ തന്നെ നിർദ്ദേശ പ്രകാരം സ്വന്തം മകൻ ഒരു ജീവിതം കൊടുക്കുകയായിരുന്നത്രേ.

9/11 ആക്രമണം നടത്താന്‍ വിമാനം റാഞ്ചിയ ഭീകരന്‍ മുഹമ്മദ് അത്തയുടെ മകളാണിത്.ഗാര്‍ഡിയന്‍ നടത്തിയ അഭിമുഖത്തില്‍ ഒസാമയുടെ അര്‍ധ സഹോദരന്മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ‘മുഹമ്മദ് അത്തയുടെ മകളെ അവന്‍ വിവാഹം കഴിച്ചതായി ഞങ്ങള്‍ കേട്ടിരുന്നു. പക്ഷെ അവനിപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അഫ്ഗാനിസ്താനില്‍ തന്നെ ഉണ്ടാവും‘- അഹമ്മദ് വെളിപ്പെടുത്തി. ഒസാമയുടെ മരണശേഷം അല്‍ ഖ്വയ്ദ ഭീകര സംഘടനയുടെ ഉന്നത സ്ഥാനത്ത് ഹംസ എത്തിയെന്നും പിതാവിന്റെ മരണത്തിന് പകരം വീട്ടാന്‍ തയ്യാറെടുക്കുകയാവും എന്നുമാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അഹമ്മദും ഹസനും കൂട്ടിച്ചേര്‍ത്തു.

ഒസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയ ശേഷം അമേരിക്കന്‍ സൈന്യം അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത കത്തുകളില്‍ ഹംസ ബിന്‍ലാദനാണ് തന്റെ പിന്‍ഗാമിയെന്ന് ഒസാമ എഴുതിയതായി കണ്ടെത്തിയിരുന്നു. പാശ്ചാത്യ സൈനിക ഏജന്‍സികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഹംസ ബിന്‍ലാദനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒസാമയുടെ മറ്റുരണ്ട് മക്കളായ ഖാലിദും സഅദും നേരത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഒസാമയുടെ മറ്റ് ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒസാമയുടെ വധത്തിന് ശേഷം സൗദി അഭയം നല്‍കിയിരുന്നു. ഇവരെല്ലാം ഇപ്പോൾ സൗദിയിൽ സമാധാന ജീവിതം നയിക്കുകയാണ്‌.

ബിൻ ലാദൻ അമ്മക്ക് പൊന്നു മകൻ

ബിൻ ലാദൻ എന്ന കൊടും ഭീകരനേ കുറിച്ച് അമ്മ പറയുന്നത് പുറത്തുവന്നു. അമ്മക്ക് ലാദനേ കുറിച്ച് പറയാൻ ഏറെയുണ്ട്. ഇപ്പോഴും പൊന്നു മകൻ തന്നെ.കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്തെ നാ​​​​ണംകു​​​​ണു​​​​ങ്ങി പ​​​​യ്യ​​​​നെ​​​​ന്നാ​​​​ണ്. പേരും പെരുമയും ഉള്ള രാജകീയ കുടുംബം ആയിരുന്നു ഇത്. അവൻ മാത്രമാണ്‌ പേരു ദോഷവും ചീത്തയും വരുത്തിയത്. ശാന്തനും, എല്ലാവരേയും സ്നേഹിക്കുകയും ചെയ്യുന്ന നല്ല പയ്യനായിരുന്നു. അവൻ എങ്ങിനെ ആ വഴിയിൽ എത്തി എന്നറിയില്ല. ജി​​​​ദ്ദ​​​​യി​​​​ലെ കൊ​​​​ട്ടാ​​​​ര​​​​സദൃ ശ്യ​​​​മാ​​​​യ ബം​​​​ഗ്ലാ​​​​വി​​​​ലാ​​​​ണ് ആ​​​​ലി​​​​യ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്.ആലിയയുടെ കൊട്ടാര വീട് പലയിടത്തും സ്വർണ്ണ പാളികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.ബി​​​​ൻ​​​​ലാ​​​ദ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഈ ​​​​വീ​​​​ട്ടി​​​​ൽ ഉ​​​സാ​​​​മ​​​​യു​​​​ടെ ചി​​​​ത്ര​​​​വും ഉ​​​​ണ്ട്. നി​​​​ർ​​​​മാ​​​​ണ വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ട​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന ബി​​​​ൻ ലാ​​​​ദ​​​​ൻ കു​​​​ടും​​​​ബം സൗ​​​​ദി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ന്പന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.​​​കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് നാ​​​​ണംകു​​​​ണു​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു ഉ​​​​സാ​​​​മ​​​​യെ​​​​ന്ന് അ​​​​മ്മ പ​​​​റ​​​​ഞ്ഞു. ദൈ​​​​വ​​​​ഭ​​​​ക്ത​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​പ​​​​തു​​​​ക​​​​ളി​​​​ൽ ജി​​​​ദ്ദ​​​​യി​​​​ലെ കിം​​​​ഗ് അ​​​​ബ്ദു​​​​ൾ അ​​​​സീ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം പ​​​​ഠി​​​​ക്ക​​​​വേ​​​​യാ​​​​ണ് ഉ​​​സാ​​​​മ വ​​​​ഴി​​​​തെ​​​​റ്റി​​​​യ​​​​തെ​​​​ന്നും അ​​​​മ്മ പ​​​​റ​​​​ഞ്ഞു.

Related posts

നടൻ ധർമ്മജന്റെ വാക്കു കേട്ട പരിപാടിക്ക് ക്ഷണിക്കാൻ ചെന്ന വിദ്യാർഥികൾ ഞെട്ടി

pravasishabdam news

പിതാവിന്റെ സർജറിക്ക് ദുബൈയിൽ വന്ന് 7മാസം നക്ഷത്ര ഹോട്ടലിൽ വേശ്യാവൃത്തി നടത്തിയ 16കാരിയുടെ ദുരന്ത കഥ!! ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ

subeditor

തീ അണക്കേണ്ടവര്‍ തീ കത്തിച്ചപ്പോള്‍

subeditor

അക്രമങ്ങള്‍ അവസാനിപ്പിക്കുന്നില്ല, പ്രസിഡന്റിന് മുന്നില്‍ തുണിയുരിഞ്ഞ് സ്ത്രീകള്‍

നിയമസഭാ തിരഞ്ഞെടുപ്പിൻറെ തീയതി വൈകുന്നേരം നടത്തുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും

subeditor

ഒറ്റ നിര മതിലിനു 6.2 ലക്ഷം പേര്‍ മതി, 3 നിരക്ക് 16.5 ലക്ഷം പേരും, എന്നാല്‍ 30 ലക്ഷം വരും എന്ന് സംഘാടകര്‍

subeditor10

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി

subeditor

കാശ്മീരിൽ സർക്കാർ കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു, വെടിവയ്പ്പ് തുടരുന്നു

subeditor

പത്തനംതിട്ടയിൽ സർപ്രൈസ് സ്ഥാനാർഥിയായി അഡ്വാനി; അക്കൗണ്ട് തുറക്കാൻ ശ്രീധരൻപിള്ളയും സുരേന്ദ്രനും പോരെന്ന് വിലയിരുത്തൽ

main desk

ദാവൂദിന്റെ വീട് കണ്ടെത്തി, ബിൻലാദൻ ഒളിച്ചു കഴിഞ്ഞ വീടിനു സാമ്യം ദൃശ്യങ്ങൾ പുറത്തുവിടു

subeditor

അറബ് രാജ്യങ്ങളുടെ ഉപരോധം ഖത്തറിനെ വരിഞ്ഞുമുറുക്കുന്നു ;ജീവന്‍ രക്ഷാ മരുന്ന് പോലും ഖത്തറില്‍ ആവശ്യത്തിന് ഇല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍

pravasishabdam online sub editor

സൈബർ അക്രമണം: 2.25 ലക്ഷം എ.ടി.എമ്മുകൾ ഇന്ന് പൂട്ടിയേക്കും

subeditor

ഒരു ഗ്രാമത്തെ പൂസില്‍നിന്നു ചെസിലേക്കു വ‍ഴിമാറ്റിയ ഉണ്ണികൃഷ്ണന്‍

subeditor

ദിലീപ് പടിയിറങ്ങി,5 കോടി നല്കിയത് തിരികെ കൊടുക്കേണ്ടിവരും

subeditor

ഞാൻ ക്ഷേത്രത്തിൽ പോയാൽ മോദിക്കെന്തിനാണ്‌ ഭയം,ജനങ്ങളുടെ നല്ല ഭാവിക്കായി എല്ലാ ക്ഷേത്രത്തിലും പ്രാഥിക്കും ; രാഹുൽ

എസ്ബിഐയിലും വായ്പാ തട്ടിപ്പ്; സിബിഐ അന്വേഷണം തുടങ്ങി

subeditor12

ഒബാമയുടെ മകൾക്ക് കല്യാണ അലോചനയെത്തി- പയ്യൻ കെനിയയിലെ പശുകർഷകൻ.

subeditor

ഒടിയൻ: കരിഞ്ചന്തക്കാരുടെ വിളയാട്ടം, നൂറു രൂപയുടെ ടിക്കറ്റ് 300-ന് മുകളിൽ

subeditor