Kerala News Top Stories

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അനുഭവിക്കുമെന്ന് പി.സി ജോര്‍ജ്

തൃശൂര്‍: നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അനുഭവിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി ജോര്‍ജ്.

“Lucifer”

ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിന് പിന്നിലെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. അതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.

മനുഷ്യന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി ജയിച്ചുകഴിഞ്ഞു. തൃശൂരില്‍ അട്ടിമറി ജയം പ്രതീക്ഷിക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ധാര്‍മ്മികത മുന്‍ നിര്‍ത്തി പിണറായി വിജയന് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Related posts

കോൺഗ്രസിനു വേണ്ടാത്ത ശശിതരൂരിനേ മോദിക്ക് വേണം. തരൂരിനു ബി.ജെ.പിയിലേക്ക് ക്ഷണം.

subeditor

ശ്രീജിത്തിന്‍റെ ചെറുകുടൽ മുറിഞ്ഞു വിട്ടു പോകാറായ നിലയില്‍, ജനനേന്ദ്രിയത്തിനുള്ളിൽ രക്തം കട്ട പിടിച്ച നിലയില്‍

ആശ്വാസം… ഫലം നെഗറ്റീവ്: മലപ്പുറം സ്വദേശിയുടേത് കോംഗോ പനിയല്ല

subeditor5

കാവേരി നദീജല തർക്കം, കർണാടകയിൽ ഇന്ന് ബന്ദ്; കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് പകൽ ബസ് സർവീസ് ഇല്ല

subeditor

ക്യാംപുകൾ പ്രവർത്തിക്കുന്നത് ജാതി തിരിച്ചല്ല ;ചുട്ട മറുപടിയുമായി ജി.സുധാകരൻ

pravasishabdam online sub editor

ബീവറേജസ് കോപ്പറേഷന്‍ മദ്യം ഓണ്‍ലൈനിലൂടെ

subeditor

മകളുടെ ഭര്‍ത്താവിനെ ട്രമ്പ് സീനിയര്‍ അഡൈ്വസറായി നിയമിച്ചു; വിവാദങ്ങള്‍ ഉയര്‍ന്നേക്കുമെന്ന് സൂചന

Sebastian Antony

നോര്‍വെയും കേരളവും ഭായി- ഭായി

subeditor

ശബരിമല പ്രശനം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഫെയിസ് ബുക്കില്‍ പരാതി പ്രവാഹം

subeditor6

വൃദ്ധയായ വീട്ടമ്മയെ കെട്ടിയിട്ടു പണവും,പാസ്‌പോര്‍ട്ടും കവര്‍ന്നു

സുനിയെ അപായപ്പെടുത്താന്‍ ‘ചിലര്‍‘ കോയമ്പത്തൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കി .?; ഒളിവില്‍ കഴിഞ്ഞ സുനി കോടതിയില്‍ കീഴടങ്ങിയതിനു പിന്നിലെ ആരും പ്രതീക്ഷിക്കാത്ത കാരണം ഇങ്ങനെ

ശബരിമലയിലെ യുവത പ്രവേശനവും പ്രളയവും ഉണ്ടാകുമെന്ന് അയ്യപ്പന്‍ മുന്‍കൂട്ടി അറിഞ്ഞു: കടപ്പത്ര വിവാദത്തില്‍ വിചിത്ര വാദവുമായി ദേവസ്വം ബോര്‍ഡ്

main desk