മഞ്ജു- ദിലീപ് വഴിപിരിയൽ, മഞ്ജുവിന്റെ വഴിവിട്ട ബന്ധങ്ങൾ- രഹസ്യം തുറന്ന് പറഞ്ഞ് പി.സി ജോർജ്,

മഞ്ജു വാര്യർ കാര്യം നല്ല സുന്ദരി മിടുക്കി നടിയാണ്‌, എനിക്ക് ഇഷ്ടമാണ്‌.പക്ഷേ അവരുടെ മനസ് കടുത്തതാ..അവർ വേറെ ചില ബന്ധങ്ങളില്പെട്ട് പോയി.മഞ്ജു ആദ്യം 10 ദിവസം അയാൾക്കൊപ്പം പോയി.അത് ദിലീപ് ക്ഷമിച്ചു..ആ കുഞ്ഞിനേ ഓർത്ത്.വീണ്ടും പോകാൻ തുടങ്ങിയപ്പോൾ ദിലീപ് പറഞ്ഞു..ഇനി പോകരുത്.പോയാൻ നമ്മുടെ ബന്ധം തീരും.അപ്പോൾ മഞ്ജു പറഞ്ഞു..ഞാൻ പോകും..അപ്പോൾ മകൾ പറഞ്ഞു..അമ്മേ പോയാൽ ഞാനും അമ്മക്കൊപ്പം ഉണ്ടാകില്ല. പി.സി ജോർജ് കർമ്മ ന്യൂസ് ചാനലിൽ അഭിമുഖത്തിൽ പറയുന്നു. ഇതുവരെ ഇത്രയും കൃത്യമായി മഞ്ജു- ദിലീപ് ദാമ്പത്യ തകർച്ച ആരും കൃത്യമായി പറഞ്ഞിരുന്നില്ല. പല നാഥനില്ലാത്ത ഗോസിപ്പുകളും മാത്രമായിരുന്നു പ്രചരിച്ചിരുന്നത്. കാര്യങ്ങൾ തുറന്ന് പറയുന്ന പി.സി ജോർജ് സിനിമാ മേഖലയിൽ നല്ല ബന്ധം ഉള്ള ആളും മഞ്ജുവും ദിലീപുമായി സൗഹൃദവും ഉള്ള ആളുമാണ്‌. മാത്രമല്ല മകൻ ഷോൺ വിവാഹം ചെയ്തിരിക്കുന്നത് ജഗതി ശ്രീകുമാറിന്റെ മകളേയും. അതിനാൽ സിനിമാ ലോകത്തേ രഹസ്യങ്ങൾ പി.സി ജോർജ് കെട്ടഴിക്കുമ്പോൾ അത് അറിയേണ്ടതാണ്‌. യു.ടുബിലും, ഫേസ്ബുക്കിലും വൈറലായ ഇന്റർവ്യൂവിന്റെ പൂർണ്ണ രൂപം വീഡിയോയിൽ

ചോദ്യം: മഞ്ജു വാര്യറുടെ വഴിവിട്ട ജീവിതമാണോ ദിലീപിനേ വേറൊരു വിവാഹ ജീവിതത്തീലേക്ക് എത്തിച്ചത്?

പി.സി ജോർജ്ജ്: സ്ത്രീകൾ ഇങ്ങിനെ ശാരീരിക ബന്ധ ബന്ധം പുലർത്തുക വഴിവിട്ട ജീവിതം എന്നു പറനാകില്ല..പുതിയ സുപ്രീം കോടതി വിധി പ്രകാരം പറഞ്ഞാൽ വഴിയോടെയുള്ള ജീവിതം

ചോദ്യം: മഞ്ജുവിന്റെ സ്വഭാവ ദൂഷ്യമാണ്‌ ദിലീപിനേ വേറൊരാളുടെ കൂടെ…..

പി.സി ജോർജ്: സ്വഭാവ ദൂഷ്യം എന്നു പറയരുത്.മഞ്ജുവിന്‌ ആരുമായും ശാരീരിക ബന്ധം പുലർത്താനുള്ള അനുവാദം സുപ്രീം കോടതി കൊടുത്തിട്ടുണ്ട്.

ചോദ്യം: വിധി ഇപ്പോഴാ വന്നത്

പി.സി: വിധി ഇപ്പോഴാ വന്നത്..ഇനി മിണ്ടീട്ട് കാര്യമില്ല, ….അഭിമുഖത്തിന്റെ പൂർണ്ണ രൂപം പ്രവാസി ശബ്ദം വെബ് ചാനലായ കർമ്മ ന്യൂസിൽ..വീഡിയോ കാണാം

Top