ഇത് യു.ഡി.എഫിനുള്ള അവസാനത്തേ വോട്ട്, ഈ മുന്നണി പൊളിയും- ജോർജ്ജ്.

രാജ്യസഭ തിരഞ്ഞെടുപ്പിൽ താൻ രേഖപ്പെടുത്തിയ വോട്ട് യു.ഡി.എഫിനുള്ള അവസാനത്തേ വേട്ടായിരിക്കുമെന്ന് വോട്ട് ചെയ്തശേഷം പി.സി.ജോർജ്ജ് പറഞ്ഞു. ഇതു പൊളിയാൻ പോകുന്ന മുന്നണിയാണ്‌.
 യു ഡി എഫിനുള്ള അവസാന വോട്ടാകാം ഇന്നിട്ടതെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇനി ജനവികാരം മാനിച്ചേ യു ഡി എഫിന് വോട്ട് ചെയ്യുകയുള്ളൂവെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. പൊളിയാന്‍ പോകുന്ന മുന്നണിയാണ് യു ഡി എഫ് എന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം, രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള പറഞ്ഞു.