Top one news Top Stories

ജോസഫിനെ ഇടുക്കിയിൽ പൊതു സ്ഥാനാർഥിയാക്കും; കേരളാ കോൺഗ്രസിലെ തർക്കത്തിനു പരിഹാരം

കോട്ടയം: പി.ജെ. ജോസഫിനെ ഇടുക്കിയിൽ പൊതു സ്ഥാനാർഥിയായി നിർത്താനുള്ള നീക്കത്തിൽ കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ കേരളാ കോൺഗ്രസിലെ പിളർപ്പ് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസിലെ അടിയന്തിര നീക്കം. കേരളത്തിലെത്തിയ രാഹുൽഗാന്ധിയുടെ കൂടി നിർദേശവും ഇതിലുണ്ട്. സീറ്റ് വിഭജനത്തെ ചൊല്ലി തർക്കങ്ങൾ വർധിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.

ഇതോടെ യു​ഡി​എ​ഫ് പൊ​തു​സ്വ​ത​ന്ത്ര​നാ​യി ജോ​സ​ഫി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം. കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ഏ​ക സീ​റ്റാ​യി​രു​ന്ന കോ​ട്ട​യ​ത്ത് മ​ത്സ​രി​ക്കാ​ൻ ജോ​സ​ഫ് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​ആ​വ​ശ്യം അ​ദ്ദേ​ഹം പാ​ർ​ട്ടി യോ​ഗ​ത്തി​ലും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വൈ​ക്കം ഒ​ഴി​കെ​യു​ള്ള ആ​റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും സം​സ്ഥാ​ന ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും ജോ​സ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ഏ​റ്റു​മാ​നൂ​ർ എം​എ​ൽ​എ​യു​മാ​യ തോ​മ​സ് ചാ​ഴി​കാ​ട​നെ സ്ഥാ​നാ​ർ​ഥി​യാ​യി പാർട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ജോ​സ​ഫ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തിയിരുന്നു. യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളോ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ജോ​​​സ​​​ഫ് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ത​​​നി​​​ക്കു​​​ണ്ടാ​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടിരുന്നു.

Related posts

കാശ്മീരിൽ സൈനീക ക്യാമ്പിൽ ഭീകരാക്രമണം, ഏറ്റുമുട്ടൽ തുടരുന്നു

subeditor

സൗദി അറേബ്യ കെണിയൊരുക്കി; ഇറാന്‍ തകര്‍ന്നടിയും; രക്തച്ചൊരിച്ചിലില്ലാത്ത ‘ടാപി’ യുദ്ധം

പുറത്താക്കുമെന്ന് സഭയുടെ അന്ത്യശാസനം, സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം ഇങ്ങനെ

subeditor10

നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ കയ്യാങ്കളി

subeditor12

ന്യായത്തിന് വേണ്ടി നിലനിന്നത് കൊണ്ട് പഴി മാത്രം മിച്ചം, പരിഭവവുമായി മണിയാശാന്‍

ഫോൺ ചോർത്തൽ നടന്നത് കോട്ടയം കേന്ദ്രീകരിച്ച്;27 സിപിഎം നേതാക്കളുടെ ഫോൺ ചോർത്തി,ഞെട്ടലോടെ രാഷ്ട്രീയ നേതൃത്വം

pravasishabdam news

ആര്‍ബി ശ്രീകുമാറില്‍ നിന്നുള്‍പ്പെടെ നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മറിയം റഷീദ

ഐഎസ് ബന്ധമുള്ളവര്‍ക്കായി രാജ്യവ്യാപക റെയ്ഡ്; 14 പേര്‍ അറസ്റ്റില്‍

subeditor

ബി.ജെ.പി പ്രവർത്തകൻ കൊലപെട്ടത് വീടിൽവയ്ച്ച് ബോംബ് ഉണ്ടാക്കവേ, വാൾ, മഴു എന്നിവയും വീട്ടിൽ നിന്നുലഭിച്ചു

subeditor

‘കണകുണ പറയാതെ ദീപ നിശാന്ത് മാപ്പു പറയണം’ : എന്‍എസ് മാധവന്‍

subeditor10

നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നതായി മുന്നറിയിപ്പ്

ശശികലക്ക് സുഖവാസം: ജയിലിൽ പ്രത്യേക അടുക്കള, പരിചാരകർ, കൂട്ടിനു തോഴിയും

subeditor