Top Stories WOLF'S EYE

പാഡ് നിര്‍മ്മാണത്തിനൊരുങ്ങി ഈ പെണ്‍കുട്ടികള്‍ ;ലക്ഷ്യം ഇതു മാത്രം

ചണ്ഡിഗഢ്: ഇന്ത്യയില്‍ 88ശതമാനം സ്ത്രീകളും തങ്ങളുടെ ആര്‍ത്തവദിനങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നവരല്ല. വിലയാണ് പലപെണ്‍കുട്ടികള്‍ക്കും പ്രധാന പ്രശ്‌നം. എന്നാല്‍ അത്തരത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സഹായമായി ചണ്ഡിഗഢ് സ്വദേശികളായ ജാന്‍വിയും ലാവണ്യയും സ്വന്തമായി പാഡ് നിര്‍മാണത്തിനൊരുങ്ങുന്നു.

അക്ഷയ് കുമാറിന്റെ പാഡ്മാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ നിര്‍മ്മാണം തുടങ്ങിയത്. അത് സാധാരണക്കാരിലും താഴ്ന്ന ജീവിത സാഹചര്യത്തില്‍ കഴിയുന്ന സ്ത്രീകളിലെത്തിക്കുകയായിരുന്നും അവരുടെ ലക്ഷ്യം. അതിനായി സ്റ്റോപ്പ് ദ സ്‌പോട്ട് എന്ന പേരില്‍ ഒരു കാമ്പയിനും അവര്‍ തുടക്കം കുറിച്ചു.

റിതു നന്ദ എന്ന പേരുള്ള ഒരു ഗൈനക്കോളജിസ്റ്റാണ് ജാന്‍വിയെയും ലാവണ്യയെയും പാഡ് നിര്‍മ്മാനം പഠിപ്പിച്ചത്. അതും വെറും കോട്ടണ്‍ ഉപയോഗിച്ച്. രണ്ടുരൂപയാണ് ഒന്ന് നിര്‍മ്മിക്കാന്‍ അവര്‍ക്ക് വരുന്ന ചെലവ്, നിര്‍മ്മിക്കാനെടുക്കുന്ന സമയമാകട്ടെ ഒരു മിനിറ്റില്‍ താഴെയും. പാഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ പത്തെണ്ണം വീതം ഉള്‍ക്കൊള്ളുന്ന പാക്കിംഗ്. അതിന് അവരെ സഹായിക്കാന്‍ സഹോദരന്മാരുണ്ട്.

ഇതിനകം 10,000 സാനിറ്ററി നാപ്കിനുകള്‍ ഇത്തരത്തില്‍ ജലന്ദര്‍, ചണ്ഡിഗഢ്,ഡെറാഡൂണ്‍ എന്നിവിടങ്ങളിലായി അവര്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇവരുടെ കാമ്പയിന്‍ ഇതിനകം ശ്രദ്ധയില്‍പ്പെട്ട അക്ഷയ്കുമാറും, ഒറിജിനല്‍ പാഡ്മാന്‍ അരുണാചലം മുരുകാന്ദവും ന്യൂസിലാന്റ് മിസ് മള്‍ട്ടിനാഷണല്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സിമ്രാത് ഗില്ലും അഭിനന്ദനവുമായെത്തി.

Related posts

നടി കേസിൽ റിമി ടോമി മുട്ടു മടക്കി, സുഹൃത്തിനെ വഞ്ചിച്ചാലും സ്വയ രക്ഷ തേടുമെന്ന് സൂചന

സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്. വീണ്ടും രംഗത്ത്.

subeditor

ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന് ഒരു തവണ തടവുശിക്ഷ അനുഭവിച്ചയാള്‍ വീണ്ടും പിടിയില്‍

തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഞങ്ങളുടേത്; ആരോപണങ്ങള്‍ തെളിയിച്ചാല്‍ പണി നിര്‍ത്താന്‍ തയ്യാര്‍

subeditor

കുടുംബ സമേതം അമേരിക്കൻ ടൂർ..പേമാരിയിലും ദുരിതത്തിലും കേരളം, 6ചോദ്യങ്ങൾക്ക് ജനങ്ങൾക്ക് മറുപടി തരിക

subeditor

ഹരിയാനയില്‍ വീണ്ടും ദളിത് പീഡനം; 14കാരനെ പൊലീസ് മര്‍ദ്ദിച്ചുകൊന്നു

subeditor

ഇവൾ കറുത്തവൾ; ഇതു കുടിച്ചാൽ വെളുക്കും; മലയാളി പെൺകുട്ടികൾ സ്വന്തം നാടുകാരിയോട് ചെയ്ത് ക്രൂരത

subeditor

പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളയെ വെന്റിലേറ്ററിലേക്ക് മാറ്റി

subeditor

നിപ്പാ വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ സുരക്ഷ ഒരുക്കാതെ ആരോഗ്യ വകുപ്പ്

ഏറെ വിവാദങ്ങള്‍ക്കും, ചര്‍ച്ചയ്ക്കും വഴിയൊരുക്കിയ ആ കറുത്ത കല്ലറ ഒടുവില്‍ തുറന്നു

മാനഭംഗം ചെയ്യപ്പെട്ടെങ്കിൽ എന്തുകൊണ്ട് ആ കേസുമായി മുന്നോട്ടുപോകുന്നില്ല.

subeditor

കാസര്‍കോട്ടെ ‘കുങ്കുമം’ കലക്കിയുള്ള ഒളിച്ചോട്ട നാടകം പൊളിഞ്ഞതിങ്ങനെ

സെപ് ബ്ലാറ്റർ വീണ്ടും ഫിഫ പ്രസിഡന്റ്

subeditor

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവനക്കാരുടെ അഴിഞ്ഞാട്ടം, നടയടി ഒഴിവാക്കാൻ തടവുകാർക്കിടയിൽ പണപ്പിരിവ്, എതിർക്കുന്നവരെ ഇടിമുറിയിൽ കയറ്റി തുണിയിൽ കല്ലുകെട്ടി മർദനം

subeditor

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല് തെന്നി കൊക്കയില്‍ വീണ് മരിച്ചു

subeditor10

നാടിനെ കിടുകിടാ വിറപ്പിച്ച ബ്ലാക്ക്മാൻ ക്യാമറക്കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം മറച്ചത് തന്‍റെ അറസ്റ്റ് വിവരം ചിത്രം സഹിതം പുറത്തു വന്ന പത്രം ഉപയോഗിച്ച്…

ന്യൂയോര്‍ക്കില്‍ ജനവാസകേന്ദ്രത്തില്‍ തീപിടുത്തമുണ്ടായി ; കൊച്ചു കുട്ടിയടക്കം 12 പേര്‍ മരിച്ചു

special correspondent

മരംകോച്ചുന്ന തണുപ്പില്‍ പേരിന് മാത്രം വസ്ത്രം ധരിച്ച് ഐസ് വെള്ളത്തില്‍ കുളിജപം: ഹോ…കേട്ടിട്ട് തന്നെ കുളിരാകുന്നു

subeditor5