Entertainment

പേരും പ്രശസ്തിയുമുള്ള മലയാളി നടിമാരും സംവിധായകര്‍ക്ക് കിടന്നു കൊടുക്കാറുണ്ട്, സിനിമയില്‍ നിലനില്‍ക്കാനാണത്: പത്മപ്രിയ

സ്വന്തം നിലനില്‍പ്പിനുവേണ്ടി പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മര്‍പിയ. സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.

തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിലര്‍ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര്‍ സ്വീകരിക്കാന്‍ തയ്യാറാകും.

എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

Related posts

അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ജയസൂര്യ

subeditor

അക്കാര്യങ്ങള്‍ അന്ന് സംസാരിച്ചില്ലെങ്കില്‍ ഇന്ന് ഞങ്ങള്‍ വേര്‍പിരിയുമായിരുന്നു: എ.ആര്‍ റഹ്മാന്‍

താരസുന്ദരിക്കു പിറന്നാള്‍ ആശംസിച്ചു ബാഹുബലിയും ഉണ്ണിമുകുന്ദനും

special correspondent

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു ;കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

മകളെ തട്ടിക്കൊണ്ടു പോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നു: കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍ ; ആ മകള്‍ ശ്രുതിയോ , അക്ഷരയോ..?

ഇഷ ഗുപ്ത രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണ്; സ്റ്റോക്കിങ്സ് മാത്രം ധരിച്ച് കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ചിത്രം വൈറല്‍; ഓരോ ദിവസവും ഹോട്ട് ചിത്രങ്ങള്‍

പണത്തിന് വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യം സംവൃതയ്ക്കില്ല..സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചതില്‍ എന്താണ് തെറ്റ് ? പ്രതികരണവുമായി ബിജു മേനോന്‍

main desk

നടി റായ് ലക്ഷ്മി മുത്തശ്ശിയായി! ;ഞെട്ടല്‍ മാറാതെ ആരാധകര്‍

സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി മുഴക്കി ഹാക്കര്‍, ചൂടന്‍ ചിത്രം സ്വയം പുറത്തുവിട്ട് നടി

subeditor10

രണ്ടാമൂഴം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. തിരക്കഥ എം.ടി വാസുദേവന്‍ നായര്‍

subeditor

കുതിരവണ്ടിയില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ സുരഭിയ്ക്ക് ജന്മനാടിന്റെ സ്വീകരണം

അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തില്‍ വിഷമമുണ്ടോ? മകള്‍ കല്യാണി പറയുന്നു