National News Top Stories

അടുത്ത സര്‍ക്കാര്‍ വരുന്നതുവരെ പാക് വ്യോമമേഖല ഇന്ത്യക്കു മുന്നില്‍ അടഞ്ഞുകിടക്കും

ലാഹോര്‍: ഇന്ത്യയിലെ അടുത്ത സര്‍ക്കാര്‍ രൂപീകരണം വരെ തങ്ങളുടെ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വിലക്ക് തുടരാന്‍ പാകിസ്താന്‍ തീരുമാനം. മെയ് 30 വരെയാണ് ഇപ്പോള്‍ വിലക്ക് നീട്ടിയിരിക്കുന്നത്.

“Lucifer”

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷമാണ് പാകിസ്താന്‍ വ്യോമമേഖലയ്ക്ക് ഇന്ത്യക്കു പ്രവേശനം നിഷേധിച്ചത്. ഇന്ത്യയെക്കൂടാതെ മലേഷ്യക്കും സിംഗപ്പൂരിനും പാകിസ്താന്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യക്കു വ്യോമമേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച നടന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയസാഹചര്യം വിലയിരുത്തിയതിനുശേഷം തീരുമാനമെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്താന്റെ തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്ക് തുടരുമെന്നു നേരത്തേ പാകിസ്താന്‍ ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയൊന്നും കാണുന്നില്ലെന്നും പുതിയ സര്‍ക്കാര്‍ വരുന്നതുവരെ കാത്തിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞിരുന്നു. മെയ് 23-നാണു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരിക

Related posts

ശബരിയുടെ മല സ്ത്രീകളുടേതുമാണ്, പെണ്ണിന്റെ മലയില്‍ അയ്യപ്പനിരിക്കാമെങ്കില്‍ ആ മല ഏതു പെണ്ണിനും കയറാം

subeditor10

ശ്രീകാര്യത്ത് സിപിഎം – ബിജെപി സംഘർഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്ക്

ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സില്‍ നിന്ന് ഊരിപ്പോരുമായിരുന്നുവെന്ന് സുരേന്ദ്രന്‍

ജയലളിതയ്ക്ക് ഭാരത രത്നം, ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

subeditor

മോഡിയെ ഫോണില്‍ വിളിച്ച് ഒബാമ നന്ദി അറിയിച്ചു

Sebastian Antony

ഗജരാജനെ സ്പര്‍ശിച്ചവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ.. ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുണ്ട്, കാട്ടിലുള്ള പാവത്തെ ഉപയോഗിക്കുന്ന പണക്കൊതിയന്മാര്‍, തലയ്ക്കകത്ത് ചാണകമല്ലെങ്കില്‍ ചിന്തിക്കൂ, ഡോക്ടറുടെ കുറിപ്പ്

main desk

അപകടസമയം കാര്‍ ഒടിച്ചിരുന്നത് ബാലഭാസ്‌കറല്ല; ലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

subeditor10

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമ പോരാട്ടം നടത്തുമെന്ന് ഫൗസിയ ഹസന്‍; നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും പകരക്കാരന്‍ വഴി വോട്ട്

subeditor5

നടനും മോഡലുമായ മോഷ്ടാവ് പിടിയില്‍; കുടുക്കാന്‍ സഹായിച്ചത് കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം

subeditor5

കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ നിന്നും വൈദ്യുതാഘാതമേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

അവരെ കണ്ടെത്തും ബോളിവുഡ് താരം ജോണ്‍ എബ്രഹാം