പാക്കിസ്ഥാനെയും നടുക്കി ജോളി … പാക് പത്രത്തിൽ ചർച്ച ജോളിയുടെ കൊടുംക്രൂരതകളെ കുറിച്ച്

കോഴിക്കോട് : ജോളി എന്ന സ്ത്രീയുടെ ക്രൂരതകളിൽ നടുങ്ങിയിരിക്കുകയാണ് കേരളം.
ഇപ്പോഴിതാ കൂടത്തായി കൂട്ടക്കൊലപാതക പരമ്പര പാക്കിസ്ഥാനിലും ചർച്ചയായിരുന്നു.

ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ് ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് കേരളത്തിലെ സീരിയൽ കില്ലറായ ജോളിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ.

Loading...

പൊലീസ് അന്വേഷണത്തിൽ ഇതുവരെ പുറത്തുവന്ന കാര്യങ്ങൾക്കൊപ്പം സംഭവം ഇത്രകാലം പുറത്തറിയാതിരുന്നതിലെ അമ്പരപ്പും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.