Kerala News

അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് ; കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് കൊപ്പത്താണ് സംഭവം. മയിലാട്ട് കുന്ന് സുരേന്ദ്രന്‍, കരിമ്പനക്കല്‍ സുരേഷ് എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

“Lucifer”

സുരേഷിന്റെ വീട്ടുവളപ്പിലെ വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടിനെ നടക്കിയ ദുരന്തമുണ്ടായത്. ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു. സുരേഷിനെ രക്ഷിക്കനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറ്റിലിറങ്ങിയത്. ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും, സുരേന്ദ്രനും മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

ലൈംഗികാരോപണം: ജനങ്ങളെ ബോധ്യപ്പെടുത്താൻ 41 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിടുമെന്ന് സരിത

subeditor

‘നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പിസി ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു, ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല’; വിജയരാഘവനെതിരെ ശരദക്കുട്ടി

subeditor10

ശബരിമല ദര്‍ശനത്തിനെത്തി രേഷ്മ നിശാന്തും സിന്ധുവും, മകരവിളക്ക് കഴിഞ്ഞിട്ടും ഒഴിയാത്ത വിവാദം

subeditor10

മാതാവ് തന്റെ ഒരുവയസ്സുള്ള മകനെ പാലത്തില്‍ നിന്ന് നദിയിലെറിഞ്ഞ ശേഷം കൂടെ ചാടി; കുട്ടി മരിച്ചു

subeditor

നിലവിളക്ക് സമരം വേണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം

subeditor

റിയാലിറ്റി ഡാൻസ് താരം ഫർസാന സഹായം അഭ്യർഥിച്ച് ഓഡിയോ ടേപ്പ് പുറത്തിറക്കി. ഷാനിക്കായേയും എന്നെയും സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരുപാട് നന്ദി.

subeditor

മാണിയുടെ മരണം വിറ്റ് വോട്ടാക്കാന്‍ നോക്കുന്ന കേരളാ കോണ്‍ഗ്രസുകാരോട് പുച്ഛമെന്ന് പി സി ജോർജ്

subeditor5

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്ഥനായ വൈദികനില്‍ നിന്നും പിടിച്ചെടുത്ത 4 കോടി രൂപ എഎസ്ഐ നല്‍കിയത് ‘കാമുകിക്ക്’

main desk

കെ.ബാബുവിനെതിരെ വീണ്ടും കേസ്

subeditor

യാതൊരു പ്രകോപനവുമില്ലാതെ ശരണം വിളിച്ചവരെയും അറസ്റ്റ് ചെയ്തു, രാത്രിയില്‍ പോലീസിന്റെ കിരാത വാഴ്ച

subeditor10

‘മീ ടു’ പോസ്റ്റിട്ട് ശോഭനാ ജോര്‍ജ്; പിന്നീട് പിന്‍വലിച്ചു

subeditor5

ഫ്ളാറ്റ് തട്ടിപ്പ് നടി ധന്യാമേരിയും പ്രതിയാകും, നടിയെന്ന നിലയിൽ പലരേയും സ്വാധീനിച്ചു

subeditor