National Top Stories

മകള്‍ മരിച്ചിട്ടില്ലെന്നും ഉറങ്ങുകയാണെന്നും വിശ്വസിച്ച്, മൃതദേഹം മാസങ്ങളോളം സൂക്ഷിച്ച് മാതാപിതാക്കള്‍

മിര്‍സാപൂര്‍: മകളുടെ മൃതദേഹം മാസങ്ങളോളം അഴുകിയ നിലയില്‍ വീട്ടില്‍ സൂക്ഷിച്ച റിട്ടയേര്‍ഡ് പോലീസുകാരനെയും ഭാര്യയെയും കണ്ടെത്തി. ദിലാവര്‍ സിദ്ദിഖ് എന്നയാളും ഭാര്യയുമാണ് മൃതദേഹവുമായി വീടിനുള്ളില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. മാസങ്ങളോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ സംശയം തോന്നി പോലീസ് വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

“Lucifer”

എന്നാല്‍ ഇതിന് മുമ്പേ തന്നെ ദുര്‍ഗന്ധം വരുന്നു എന്ന് പരാതിയുമായി പോലീസില്‍ നേരത്തെ എത്തിയിരുന്നു. അന്ന് അന്വേഷണത്തിന് വന്ന പൊലീസുകാരോട് അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പോലീസ് പരിശോധന നടത്താതെ മടങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടി ഉറങ്ങുകയാണെന്നും ജീവനോടെയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് മാനസികമായി പ്രശനമുണ്ടെന്നാണ് പോലീസിന്റെ സംശയം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ കുട്ടിയുടെ സ്വാഭാവിക മരണമാണോ എന്ന് പറയാന്‍ സാധിക്കുവുള്ളു എന്നും പോലീസ് പറഞ്ഞു.

Related posts

കായല്‍ കൈയ്യേറ്റ ആരോപണം; സത്യം തെളിയിക്കാന്‍ സിബിഐയെ തേടി തോമസ് ചാണ്ടി

എ.ഡി.എം ഒരു സ്ത്രീയും എം.എൽ.എ ഒരു പുരുഷനുമായിരുന്നെങ്കിൽ.

subeditor

മകളുടെ ഗര്‍ഭഛിദ്രത്തിനായി മാതാപിതാക്കള്‍ സുപ്രീംകോടതിലേയ്ക്ക്; വൈദ്യ പരിശോധനയില്‍ കുട്ടി 27 ആഴ്ച ഗര്‍ഭിണി; ആശങ്കയില്‍ മാതാപിതാക്കള്‍

പരീക്കർ വിശ്വാസവേട്ട് നേടി

പരവൂര്‍ ദുരന്തം: പരുക്കേറ്റവരുടെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ പണം വാങ്ങുന്നുവെന്ന് പരാതി

subeditor

നടി നിഖിതയുടെ മരണത്തില്‍ വന്‍ വഴിത്തിരിവ്, പോലീസ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തതോടെ ബന്ധുക്കള്‍ക്കും ഞെട്ടല്‍

സുഹൃത്തിന്റെ നിര്‍ദേശത്തില്‍ ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ വെച്ച് ഭാര്യ കൊലപ്പെടുത്തി; മകനോടൊപ്പം മൃതദേഹം പുഴയില്‍ ഒഴുക്കി; കൊലപാതകത്തിന് ശേഷം പലപുരുഷന്മാരുമായി യുവതിക്ക് അവിഹിത ബന്ധവും

subeditor10

ഇന്ത്യ – പാക്ക് ക്രിക്കറ്റ് ആസ്വദിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യം തേടുന്ന പിടികിട്ടാപ്പുള്ളി വിജയ് മല്യ

പാരീസിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

subeditor

മണിനടിയിൽ അടുപ്പത്ത് വച്ചിരിക്കുന്ന അസ്ഥികൾ, ഞെട്ടിത്തരിച്ച് പുരാവസ്തു വകുപ്പ്

കു​ട്ടി​ക​ൾ​ക്ക് എ​ക്സ്ട്രാ ക്ലാ​സ് എ​ടു​ക്കാ​നെ​ന്നു പ​റ​ഞ്ഞ് വിളിച്ചുവരുത്തി പ്രി​ൻ​സി​പ്പ​ൽ അ​ധ്യാ​പി​ക​യെ പീഡിപ്പിച്ചു

subeditor10

വിശ്വാസവോട്ടിന് മണിക്കൂറുകൾ മാത്രം; പളനിസാമി കൂവത്തൂരിൽ