പാര്‍വതി, റിമ കല്ലിങ്കല്‍, ബീനാപോള്‍, രമ്യാ നമ്പീശന്‍… ; മതിലിന് പിന്തുണയുമായി പ്രമുഖ വനിതകള്‍ രംഗത്ത്

Loading...

കൊച്ചി : മതിലിനെ പിന്തുണച്ച് പ്രമുഖ വനിതകള്‍ രംഗത്തെത്തി. ഇരുന്നൂറിലധികം പ്രമുഖ വനിതകളാണ് മതിലില്‍ കണ്ണിചേരുമെന്ന് അറിയിച്ച് പ്രസ്താവന ഇറക്കിയത്.

 
പാര്‍വതി തെരുവോത്ത്, റിമ കല്ലിങ്കല്‍, ബീനാപോള്‍, രമ്യാ നമ്പീശന്‍, ലിഡാ ജേക്കബ്, പി കെ മേദിനി, മീര വേലായുധന്‍, ഗീതു മോഹന്‍ദാസ്, സി കെ ജാനു,  ഡോ. എം ലീലാവതി, കെ അജിത, പി വല്‍സല തുടങ്ങിയവര്‍ വനിതാ മതിലിന് പിന്തുണയുമായി എത്തിയവരില്‍ ഉള്‍പ്പെടുന്നു.

Loading...