Don't Miss News

പാവറട്ടി പള്ളിയില്‍ ഡിജിറ്റൽ വെടിക്കെട്ട് നടത്തി. കരിമരുന്നും, തീയും ഒന്നും ഇല്ല

തൃശൂര്‍: മനുഷ്യ ജീവൻ അപകടത്തിലാക്കുന്ന വെടിക്കെട്ടുകൾക്ക് പകരം പാവറട്ടി പള്ളിയിൽ ഡിജിറ്റൽ വെടികെട്ട് നടത്തി. കരിമരുന്നും തീയും പുകയുമായി മനുഷ്യർ ജീവൻ വയ്ച്ച് കളിക്കേണ്ട. ശബ്ദത്തിനും വര്‍ണ്ണത്തിനും ഒട്ടും കുറവു വരുത്താതെയുള്ള വെടിക്കെട്ടായിരുന്നു പാവറട്ടി സെന്റ് ജോസഫ് പള്ളിയിലെ എട്ടാം തിരുനാളോടനിനോടനുബന്ധിച്ച് ഞായറാഴ്ച അരങ്ങേറിയത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. പരവൂര്‍ ദുരന്തപശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെടിക്കെട്ട് അവതരിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. കമ്മിറ്റിയുടെ ഒന്നടങ്കമുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഡിജിറ്റല്‍ വെടിക്കെട്ട് സാധ്യമായതെന്നും സംഘാടകര്‍ പറഞ്ഞു. ഇതിന് വേണ്ടി പ്രത്യേക ഫണ്ട് രൂപീകരിച്ചുവെന്നും സംഘാടരുടെ പ്രതിനിധി വ്യക്തമാക്കി. വിദേശരാജ്യങ്ങളിലും മറ്റും ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെടിക്കെട്ട് കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു.തൃശൂര്‍ അത്താണി സ്വദേശി ഫ്രാന്‍സിസാണ് വെടിക്കെട്ട് ഒരുക്കിയത്.

“Lucifer”

 

Related posts

ഇന്നസെന്റിനെക്കുറിച്ച് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഇടതുപക്ഷത്തെക്കുറിച്ച് ജനം ലജ്ജിക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

റേഷനരി വാങ്ങാതെ മറ്റ് ആനുകൂല്യം കൈപ്പറ്റുന്നവര്‍ കുടുങ്ങും; കഴിഞ്ഞ മാസം റേഷന്‍ വാങ്ങാത്ത ആറുലക്ഷത്തോളം കുടുംബങ്ങളുടെ കാര്‍ഡ് വീട്ടിലെത്തി പരിശോധിക്കും

subeditor5

സുനിയും നടിയും ഉൾപ്പെട്ടിട്ടുള്ള ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശം ; നടന്നത്‌ ക്രൂരമായ ലൈംഗികാക്രമണം; ബലാത്ക്കാരമായി പ്രകൃതി വിരുദ്ധ വേഴ്ച്ചക്കും നിര്‍ബന്ധിച്ചു.?

മൂന്ന് വര്‍ത്തിനിടെ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് എണ്‍പത് ചോരകുഞ്ഞുങ്ങള്‍; ഓരോ മാസവും നാല് കുട്ടികള്‍ എങ്കിലും ഇന്ത്യയിലെ ഈ നഗരത്തില്‍ ഉപേക്ഷിക്കപ്പെടുന്നു

subeditor10

ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ…സ്ത്രീകളെയും കുട്ടികളെയും കൊണ്ട് തലച്ചുമടായി സ്‌ഫോടകവസ്തുക്കള്‍ അതിര്‍ത്തി കടത്തി

subeditor5

വൈദികരുടെ പേര് പറഞ്ഞത് പോലിസിന്റെ ക്രൂരമര്‍ദ്ദനം പേടിച്ച്: ആദ്യത്യന്റെ രഹസ്യമൊഴി

main desk

രോഗം ബാധിച്ച് കിടപ്പിലായ പെറ്റമ്മയെ മകൻ ജീവനോടെ കത്തിച്ചു

subeditor10

സുരേഷ് ഗോപിയെ തോല്‍പ്പിക്കുന്നത് മക്കയില്‍ പോകുന്നതു പോലുള്ള പുണ്യപ്രവര്‍ത്തിയാണെന്ന് പറഞ്ഞവരുണ്ട്… മകന്‍ ഗോകുല്‍ സുരേഷ് പറയുന്നു…

subeditor5

വിഴിഞ്ഞം പദ്ധതിയില്‍ 6,000 കോടിയുടെ ഭൂമി കുംഭകോണം: പിണറായി വിജയന്‍

subeditor

പെറ്റമ്മയുടെ കാവല്‍ക്കാരായ സൈനികരെ ചിന്നഭിന്നമാക്കിയ ആദില്‍ കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ ചാവേര്‍

subeditor5

ജയലളിത അബോധാവസ്ഥയിലാണോ എന്ന് സർക്കാർ വ്യക്തമാക്കണം- ഹൈക്കോടതി

subeditor

കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും

Sebastian Antony

Leave a Comment