പണഭ്രാന്ത് മൂത്ത് മക്കളേ അയലത്തെ വീട്ടില്‍ ഏല്‍പ്പിച്ചിട്ട് നൈറ്റ് ഡ്യൂട്ടിക്കു പോകുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക.. ഈ കുടുംബത്തിന് സംഭവിച്ചത് ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ

പണത്തിനോടുള്ള ആര്‍ത്തിമൂത്ത് മക്കളെ നോക്കാതെ അയല്‍വക്കത്ത് ഏല്‍പ്പിച്ചിട്ടുപോകുന്ന എല്ലാ കുടുംബങ്ങള്‍ക്കുമുള്ള ഒരു താക്കീത് ആണ് ഇത്. പണത്തിനോട് ആര്‍ത്തിമൂത്ത ഒരു ഓസ്‌ട്രേലിയന്‍ മലയാളിയുടെ ജീവിതത്തില്‍ സംഭവിച്ചകാര്യമാണ് നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നത്. പ്രവാസിയുടെ പ്രായ പൂര്‍ത്തി ആകാത്ത 13 വയസുള്ള മകളേ അടുത്ത് താമസിക്കുന്ന മറ്റൊരു പ്രവാസി ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് ഒരു കുടുംബം തന്നെ തകര്‍ച്ചയുടെ വക്കില്‍ എത്തുകയും ചെയ്ത് കാര്യമാണിത്. ഓസ്‌ട്രേലിയയിലെ ബന്ധപ്പെട്ട കൗണ്‍സില്‍ പരിധിയില്‍ മാത്രമല്ല ആ സ്റ്റേറ്റില്‍ തന്നെ പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ഒരു ദുരന്തം ആണിത്.

ഇന്ത്യയേക്കാള്‍ കൂടുതലായി ലൈംഗീക പീഢന കേസില്‍ ഇരകളുടെ അവകാശവും സ്വകാര്യതയും കര്‍ശനമായി പാലിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. കുറ്റകൃത്യം പോലീസ് കണ്ടെത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കിയാല്‍ പോലും മാധ്യമങ്ങള്‍ക്ക് അവിടെ റിപോര്‍ട്ട് ചെയ്യാന്‍ അധികാരം ഇല്ല. പോലീസ് ഔദ്യോഗികമായി അറിയിക്കുന്നത് വരെയോ കോടതിയില്‍ നിയമ നടപടി തുടങ്ങി കുറ്റ പത്രം കൊടുക്കുന്നത് വരെയോ പ്രതിയെ കുറിച്ച് പോലും റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. അതിനാല്‍ മാത്രമാണ് ഈ കുറ്റകൃത്യത്തിലെ പ്രതിയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കാത്തത്

വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങളിതാ