Kerala Top Stories

മാണിസാറിനോട് മകന് അലര്‍ജിയാണ്, പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു, ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്

കോട്ടയം : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിരിച്ചു വിടണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. കെ എം മാണിയുടെ മരണത്തില്‍ വരെ മകന്‍ ജോസ് കെ മാണി രാഷ്ട്രീയം കളിച്ചുവെന്നും ജോര്‍ജ് ആരോപിച്ചു. പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു. സ്വന്തം അപ്പന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പി സി ജോര്‍ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

“Lucifer”

മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തിയതി രാത്രി തന്നെ മരണം തീരുമാനമായിരുന്നിട്ടും മകനും ഭാര്യയും അത് ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മരണശേഷം ശവശരീരത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചു. ശവക്കോട്ടയില്‍ ഒരു മൂലയിലാണ് കെ എം മാണിയെ അടക്കിയിരിക്കുന്നത്. ഇത് ആരും അവിടേക്ക് കാണാന്‍ പോലും ചെല്ലാതിരിക്കാന്‍ ആണ് എന്നും പി സി ജോര്‍ജ് ആരോപിച്ചു.

Related posts

കണ്ണൂരിൽ കന്നുകുട്ടിയേ കൊന്നത്, കിരാതമായി പോയി- രാഹുൽ ഗാന്ധി

subeditor

സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം

കൊലക്കേസില്‍ പിടിയിലായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാംജിത്തിന്റെ കേക്കുമുറി ചിത്രം വൈറല്‍

ശാസ്ത്രജ്ഞന്റെ ദയാവധം; ആസ്‌ട്രേലിയയെ വിമര്‍ശിച്ച്‌ സ്വിറ്റ്‌സര്‍ലാന്‍ഡ്

ഇനി വരുന്നത് ഉപതിരഞ്ഞെടുപ്പിന്റെ കാലം.. ആറ് മണ്ഡലങ്ങളില്‍ മത്സരം കനക്കും

main desk

തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ ഓണാഘോഷം; അഞ്ഞൂറോളം കോഴികളെ കടിച്ചു കൊന്നു

subeditor

ദുരഭിമാനക്കൊലയ്ക്ക് ഒടുവിലത്തെ ഇര മലയാളി ;ജയ്പൂരില്‍ മലയാളി എഞ്ചിനീയറെ ഭാര്യവീട്ടുകാര്‍ വെടിവെച്ചു കൊന്നു

ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി ആദ്യം മനസിലാക്കണം; മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

ജിത്തു ജോബിന്റെ കൊലപാതകത്തില്‍ നിര്‍ണായക നീക്കങ്ങളുമായി പോലീസ് : പ്രതി ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു

ഒരു മാലിന്യം കൂടി പുറത്തുപോയെന്നു ജനങ്ങള്‍ക്ക് ആശ്വസിക്കാം സുരേന്ദ്രന്‍

അമ്മ പോലും അറിയാതെ അച്ഛന്‍ 41 ദിവസം കഠിനവൃതമെടുത്ത് മലയ്ക്കു പോയിരുന്നു; ‘ധര്‍മ്മമേ നടക്കൂ… ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ’, യേശുദാസിന്റെ വാക്കുകള്‍ വൈറലാകുന്നു

subeditor5

കശ്മീരില്‍ ഇനി ‘ബെഡ്‌റൂം ജിഹാദ്’