മാണിയേ വെടിവയ്ച്ച് കൊല്ലണം; നിയമം അനുവദിച്ചായിരുന്നേൽ ഞാൻ ചെയ്യുകായിരുന്നു- പി.സി.ജോർജ്ജ്

പാലക്കാട്: കെ.എം മാണിയേ വെടിവയ്ച്ചു കൊല്ലണം. മനുഷ്യനെ വെടിവയ്ച്ചുകൊല്ലാൻ ഒരു നിയമം ഉണ്ടായിരുന്നേൽ ആ മഹത്തായ കർമ്മം ഈ രാജ്യത്തിനായി ഞാൻ ചെയ്യുമായിരുന്നു. ഭൂ നികുതി 5 ഇരട്ടിയാക്കി കർഷകനേയും ജനങ്ങളേയും ദ്രോഹിച്ച ആ മനുഷ്യൻ അധികാരം വിട്ടാലേ നാട് ഗതിപിടിക്കൂ.സ്വന്തക്കാർക്കും മകന്റെ ഭാര്യവീട്ടുകാർക്കും കള്ള പട്ടയം നല്കാനാണ്‌ ഭൂനിയമം അട്ടിമറിക്കാൻ നോക്കിയത്.
മൂന്നാറിൽ ബന്ധുക്കളെ സഹായിക്കാനാണ് പട്ടയത്തിന്റെ സമയപരിധി മാണി വർദ്ധിപ്പിച്ചത്. കർഷകരെ ദ്രോഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മാണി ചെയ്യുന്നത്. കർഷകരെ ദ്രോഹിക്കുന്ന മാണിയെ വെടിവെച്ച് കൊല്ലാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ നിയമം അത് അനുവദിക്കുന്നില്ലെന്നും ജോര്‍ജ് പാലക്കാട് പറഞ്ഞു.

തിരുപ്പതി ക്ഷേത്രം ബാങ്കിലേക്ക് 1ടൺ സ്വർണ്ണം കൂടി നിക്ഷേപിക്കുന്നു. മൊത്തം 5.5ടൺ…

Loading...

മേമൻ വധം: കോടതിക്കും രാജ്യത്തിനുമെതിരെ പ്രതികരിച്ചവരും മാധ്യമങ്ങളും കുടുങ്ങും. 3ചാനലുകൾക്കെതിരെ കേസ്

കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരന്റെ കൊലപാതകം; ഐ ഗ്രൂപ്പുകാരന്‍ അറസ്റ്റില്‍

ക്ഷമകെട്ട് സുപ്രീം കോടതിയും; സോഷ്യൽ മീഡിയയെ നിയന്ത്രിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശം.

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് നടൻ സുരേഷ് ഗോപി 

മാണിയേ വെടിവയ്ച്ച് കൊല്ലണം; നിയമം അനുവദിച്ചായിരുന്നേൽ ഞാൻ ചെയ്യുകായിരുന്നു- പി.സി.ജോർജ്ജ്