ചാറ്റനൂഗ (ടെന്നസി): ഈവര്‍ഷം ജൂലൈയില്‍ സൗത്ത് കരോലിനയില്‍ വെച്ച് നടക്കുന്ന പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25-ന് വൈകുന്നേരം 6.30 മുതല്‍ ചാറ്റനൂഗ ക്രിസ്ത്യന്‍ അസംബ്ലിയില്‍ വെച്ച് സുവിശേഷ യോഗവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.
ലോകമെമ്പാടും ക്രൈസ്തവ ജനതയ്‌ക്കെതിരേ വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താനും ലോക സമാധാനത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനാദിനമായും അന്നേദിവസം ആചരിക്കും. റവ. കോശി വൈദ്യന്‍ മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റര്‍ ബിനു ജോണ്‍സ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഈ കോണ്‍ഫറന്‍സിനു വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
Loading...
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫിലിപ്പ് ചെറുകര (423 255 4282, 423 591 1227).
മീഡിയ കോര്‍ഡിനേറ്റര്‍ ജോണ്‍സ് പി. മാത്യൂസ് അറിയിച്ചതാണിത്.