Kerala Top Stories

കൊലപാതകം കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പ്രതികളുടെ മൊഴി, പീതാംബരന്‍ നിരവധി കേസുകളില്‍ പ്രതി, കൊടും ക്രിമിനല്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍. എന്നാല്‍ ഈ മൊഴികള്‍ പോലീസ് വിശ്വസിച്ചിട്ടില്‍. പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളുടെ ലക്ഷ്യം അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടുകയെന്നാണ് പോലീസ് നിഗമനം. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

“Lucifer”

ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

Related posts

മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള യുവാവിനൊപ്പം ഒളിച്ചോടി; ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയും; അമ്പരന്ന് ചിങ്ങവനം പോലീസ്‌

ഫെയ്‌സ്ബുക്കിലൂടെ തന്നെ പറ്റിച്ച കാമുകിയെ(നെ) കൊന്നുതള്ളി പോലീസുകാരന്‍ വ്യാജകാമുകി തട്ടിയെടുത്തത് നല്ലൊരു തുക

അന്ന് മനോരമയ്ക്ക് മാലി വനിതകള്‍ ചാരസുന്ദരികള്‍; മറിയം റഷീദയും ഫൗസിയയും കെട്ടുകഥയിലെ കഥാപാത്രങ്ങളെന്ന് മനോരമയുടെ തുറന്ന് പറച്ചില്‍

subeditor main

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക്

ട്രംപ് യുഗത്തിൽ ലോകം, കണക്കുകൂട്ടൽ തെറ്റിച്ച തകർപ്പൻ ജയം

subeditor

വ്യാജ സണ്‍ഫ്ളവര്‍ ഓയില്‍ കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലേക്ക് 55 കോടി രൂപയുടെ കള്ളപ്പണമെത്തി

subeditor

ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം… രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്

ലിബിയയിൽ കുടുങ്ങിയ 18പ്രവാസികൾ നാട്ടിലെത്തി

subeditor

ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

subeditor12

ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടം

subeditor

യുദ്ധത്തിനൊരുങ്ങി ഇന്ത്യ, അതിർത്തികളിൽ സർവ സന്നാഹം ഒരുങ്ങി

ലോകേഷിന് സെഞ്ച്വറി; ഇന്ത്യക്ക് 162ന്റെ മികച്ച ലീഡ്

subeditor