എസെൻസ് പെർത്ത് സംഘടിപ്പികുന്ന പോലീസ് കമ്യൂണിറ്റി ബോധവല്ക്കരണം 8ന്‌

പെർത്ത്: പെർത്ത് എസൻസിന്റെ നേതൃത്വത്തിൽ ജൂൺ 8ന്‌ അക്കര കാഴ്ച്ചകൾ എന്ന പേരിൽ സെമിനാർ നടത്തുന്നു.ശാസ്ത്രം, മാനവിക, സ്വതന്ത്ര ചിന്ത എന്നീ വിഷയങ്ങൾ ഊന്നി കൊണ്ടുള്ള പരിപാടി ആയിരിക്കും.

കാനിങ്ങ്ടൺ കമ്യൂണിറ്റി ഹാളിൽ വൈകിട്ട് 5 മണിക്കായിരിക്കും പരിപാടി. വെസ്റ്റേൺ ഓസ്ട്രേലിയൻ പോലീസിന്റെ കമ്യൂണിറ്റി  ബോധവല്ക്കരണ പ്രഭാഷണവും ഉണ്ടാകും.ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ നിവർത്തിക്കാനും അവസരം ഉണ്ടാകും

Loading...