മനുഷ്യന്റെ മുഖഛായയുള്ള ചിലന്തി, അപൂര്‍വ്വ കാഴ്ച

Loading...

ചിലന്തി എന്നു പറയുമ്പോള്‍ എട്ടുകാലുകളുള്ള ചാരനിറത്തിലും കറുപ്പ്‌നിറത്തിലുമൊക്കെയാണ് സാധാരണ കാണാറുള്ളത്. പച്ച നിറത്തിലുള്ള ചിലന്തിയെ കണ്ടിട്ടുണ്ടോ? പച്ച നിറമല്ല ഇതിന്റെ പ്രത്യേകത. മനുഷ്യന്റെ മുഖഛായയുള്ള ചിലന്തിയാണിത്.

ചൈനയിലെ ഹുനാന്‍ വീട്ടിനുള്ളിലാണ് ഈ അപൂര്‍വ്വ കാഴ്ച കണ്ടത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ചിലര്‍ സ്പൈഡര്‍മാന്റെ അവതാരമാണോ എന്നുള്ള ചോദ്യങ്ങളുമായി എത്തി. പച്ചനിറത്തിലുള്ള ഈ വിരുതന്റെ പുറത്തെ കറുത്ത വരകളിലാണ് മനുഷ്യമുഖം വ്യക്തമാകുന്നത്.

Loading...