ശബരിമലയിൽ അടുത്ത കുതന്ത്രം , ജോലിക്ക് മൂന്നിൽ ഒന്ന് സ്ത്രീകൾ

ശബരിമലയിൽ നടപ്പാക്കാനിരുന്ന കുതന്ത്രം പൊളിച്ചടുക്കി സുപ്രിം കോടതി. വീണ്ടും വൻ വിവാദത്തിനും കലാപത്തിനും തന്നെ വഴിവയ്ക്കാവുന്ന ശബരിമലയിലെ ജീവനക്കാരുടെ നിയമനത്തിൽ മൂന്നിൽ ഒന്ന് സ്ത്രീസംവരണം നല്‍കിയതില്‍ നല്കി നിയമം കൊണ്ടുവരുന്ന സംസ്ഥാന സർക്കാരിന്റെ കുതന്ത്രം ആണ്‌ പാളിയത്. ഇതിന്റെ കരട് ബില്ല് സുപ്രീം കോറ്റതിയിൽ ഹാജരാക്കിയപ്പോൾ കോടതി സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഏഴംഗ ബെഞ്ച് വിധി മറിച്ചാണെങ്കില്‍ സ്ത്രീകളെ എങ്ങനെ ശബരിമലയിൽ ജീവനക്കാരായി നിയമിക്കുമെന്നും കോടതി സർക്കാരിനോട് ചോദിച്ചു. അതായത് യുവതീ പ്രവേശന നിരോധനം ഉണ്ടെങ്കിൽ ഇപ്പോൾ കൊണ്ടുവരാൻ പോകുന്ന നിയമം എങ്ങിനെ നടപ്പാക്കാനാകും

ഏതായാലും മറഞ്ഞിരുന്ന് കൊണ്ടുവരുന്ന നിയമത്തിന്റെ കാര്യങ്ങൾ എല്ലാ ഭക്തരും മനസിലാക്കുക. ശബ്രിമല ജീവനക്കാരിൽ മൂനിൽ ഒന്ന് സ്ത്രീ സമവരണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ വൻ നീക്കം രഹസ്യമായി നടത്തുന്നു. ഇതിനയുള്ള നിയമത്തിന്റെ കരട് തയ്യാറാക്കി. അതായത് അടിവരയിട്ട് പറയട്ടേ..എല്ലാ ഭക്തരും മത വിശ്വാസികളും അറിയണം,. സംസ്ഥാന സർക്കാരിന്റെ സ്വന്തം സ്ഥാപനത്തിലും മറ്റും പോലും മൂന്നിൽ ഒന്ന് സ്ത്രീ സംരണം നടപ്പാക്കിയിട്ടില്ല. ഇടത് സർക്കാരിന്റെ മന്ത്രി സഭയിൽ, പൊതു തിറ്റ്രഞ്ഞെടുപ്പ് സ്ഥനാർഥി നിർണ്ണയത്തിൽ , പാർട്ടി സ്ഥാനങ്ങളിൽ ഒന്നിലും സ്ത്രീ സംവരണം ഇല്ല. അതിനായി ചെറുവിരൽ പോലും അനക്കാത്ത കമ്യൂണിസ്റ്റ് സർക്കാർ യുവതികൾ കയറാൻ ആചാര വിലക്കുകൾ ഉള്ള ശബരിമലയിൽ മൂന്നിൽ ഒന്ന് ശതമാനം ജോലികൾക്ക് സ്ത്രീ സംവരണം കൊണ്ടുവരുന്നു. ഇവിടെയാണ്‌ മന പൂർവ്വം വിവാദവും പ്രശ്നങ്ങളും ഉണ്ടാക്കുന്നത് തിരിച്ചറിയേണ്ടത്. ഓരോ വിവാദത്തിന്റെയും മറവിൽ സഹസ്ര കോടികളുടെ പദ്ധതികളും ഇടപാടുകളും ആണ്‌ നടക്കുന്നത്. ശബരിമല വിവാദത്തിലൂടെ ഒറ്റ കൊല്ലം കൊണ്ട് ശബരിമല വിമാനത്താവളം, എരുമേലി എസ്റ്റേക് വില്പന, പിൽ ഗ്രിം ടൂറിസം എന്നിങ്ങനെ ആയിര കണക്കിനു കോടികളുടെ പദ്ധതി തയ്യാറാക്കി. മാത്രവുമല്ല ഇതേ വിവാദത്തിന്റെ മറപിടിച്ച് കോടികൾ വാരി എറിഞ്ഞ് ആർക്കും ഉപകാരം ഇല്ലാതെ പോയ വനിതാ മതിൽ ഉണ്ടാക്കി. കൂടാതെ 700 കോടി മുടക്കി നവോഥാന സ്മാരക നിർമ്മാണം നടത്തുന്നു

Loading...

ശബരിമലയെ സംബന്ധിച്ച് മറ്റൊരു പ്രധാന വിധി കൂടി സുപ്രീം കോടതിയിൽ നിന്നും വന്നിരിക്കുന്നു . ശബരിമല ക്ഷേത്രഭരണത്തിനു പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു.പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം. 50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുത്. നിയമം കൊണ്ടു വരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഹർജിയിൽ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.അതായത് ശബരിമലയുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം നിർമ്മിക്കണം എന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഇതുവരെ എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് ഒഴിഞ്ഞ് മാറിയ സംസ്ഥാന സർക്കാരിനു ഇത് വലിയ ഒരു ഇരുട്ടടി തന്നെയായി മാറിയിരിക്കുന്നു. ദേവസ്വം വകുപ്പും, ദേവസ്വം നിയമങ്ങളും വയ്ച്ച് രാഷ്ട്രീയക്കാർ കയറി നിരങ്ങുന്ന ഒരു സ്ഥാപനമായി ശബരിമല മാറരുത് എന്ന് ഭക്ത ജനങ്ങളും കരുതുന്നു